സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ മാ​റ്റി​വച്ചു
Tuesday, January 23, 2018 11:18 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​​ര​​ള, മ​ഹാ​ത്മാ​ഗാ​ന്ധി, ആ​​രോ​​ഗ്യ​ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ൾ ഇ​​ന്നു ന​​ട​​ത്താ​​നി​​രു​​ന്ന പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി​​വ​ച്ചു. ആ​​രോ​​ഗ്യ​ സ​​ർ​​വ​​ക​​ലാ​​ശാ​​ല ഇ​​ന്നു ന​​ട​​ത്താ​​നി​​രു​​ന്ന പ​​രീ​​ക്ഷ​​ക​​ൾ നാ​​ള​​ത്തേ​​ക്കു മാ​​റ്റി.

കേ​​ര​​ള, എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളു​​ടെ പു​​തു​​ക്കി​​യ പ​​രീ​​ക്ഷാ തീ​​യ​​തി അ​​ത​​തു സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളു​​ടെ വെ​​ബ്സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. അ​​തേ​​സ​​മ​​യം പി​​എ​​സ്‌​​സി പ​​രീ​​ക്ഷ​​ക​​ൾ​​ക്കു മാ​​റ്റ​​മി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.