സി​പി​എം ജ​നാ​ധി​പ​ത്യ​ത്തി​നു ഭീ​ഷ​ണി​: കു​മ്മ​നം
Wednesday, February 14, 2018 12:57 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സി​​പി​​എം ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന് ഭീ​​ഷ​​ണി​​യാ​​ണെ​​ന്ന് ശു​​ഹൈ​​ബി​​ന്‍റെ കൊ​​ല​​പാ​​ത​​ക​​ത്തോ​​ടെ ഒ​​രി​​ക്ക​​ൽ കൂ​​ടി തെ​​ളി​​ഞ്ഞെ​​ന്ന് ബി​​ജെ​​പി സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ൻ കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​ൻ. രാ​ഷ്‌ട്രീയ എ​​തി​​രാ​​ളി​​ക​​ളെ കൊ​​ല്ലാ​​ൻ സി​​പി​​എം നേ​​തൃ​​ത്വം ആ​​സൂ​​ത്ര​​ണം ന​​ട​​ത്തു​​ന്നു​​ണ്ടെ​​ന്ന​​തി​​ന്‍റെ തെ​​ളി​​വാ​​ണ് പു​​റ​​ത്തു വ​​ന്ന കൊ​​ല​​വി​​ളി വീ​​ഡി​​യോ. കൊ​​ല്ലേ​​ണ്ട​​വ​​രു​​ടെ പ​​ട്ടി​​ക ത​​യാ​​റാ​​ക്കി ആ​​സൂ​​ത്ര​​ണ​​ത്തോ​​ടെ​​യാ​​ണ് സി​​പി​​എം പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തെന്ന് കുമ്മനം പറഞ്ഞു.