ദ്വിദിനസന്ദർശനം: ഉ​പ​രാ​ഷ്‌ട്രപ​തി ഇ​ന്നു കേ​ര​ള​ത്തി​ൽ
ദ്വിദിനസന്ദർശനം: ഉ​പ​രാ​ഷ്‌ട്രപ​തി  ഇ​ന്നു കേ​ര​ള​ത്തി​ൽ
Friday, February 16, 2018 12:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​പ​​​രാ​​ഷ്‌​​ട്ര​​​പ​​​തി എം. ​​വെ​​​ങ്ക​​​യ്യ​​​നാ​​​യി​​​ഡു ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ കേ​​​ര​​​ള സ​​​ന്ദ​​​ര്‍​ശ​​​ന​​​ത്തി​​​നാ​​​യി ഇ​​ന്നെ​​​ത്തും. രാ​​​വി​​​ലെ 10.45ന് ​​​ശം​​​ഖു​​​മു​​​ഖം എ​​​യ​​​ര്‍​ഫോ​​​ഴ്‌​​​സ് ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ ഏ​​​രി​​​യ​​​യി​​​ല്‍ എ​​​ത്തു​​​ന്ന ഉ​​​പ​​​രാ​​ഷ്‌​​ട്ര​​പ​​​തി റോ​​​ഡു മാ​​​ര്‍​ഗം രാ​​​ജ്ഭ​​​വ​​​നി​​​ലേ​​​ക്കു പോ​​​കും. അ​​വി​​​ടെ അ​​​ദ്ദേ​​​ഹം സ​​​ന്ദ​​​ര്‍​ശ​​​ക​​​രെ കാ​​​ണും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.30ന് ​​​ക​​​ന​​​ക​​​ക്കു​​​ന്നി​​​ല്‍ ശ്രീ ​​​ചി​​​ത്തി​​​ര തി​​​രു​​​നാ​​​ള്‍ സ്മാ​​​ര​​​ക പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

ഉ​​​പ​​​രാ​​ഷ്‌​​ട്ര​​​പ​​​തി 5.30ന് ​​​വി​​​മാ​​​ന​​​ത്തി​​​ല്‍ കോ​​​ഴി​​​ക്കോ​​​ട്ടേ​​​ക്കു തി​​​രി​​​ക്കും. വൈ​​​കു​​​ന്നേ​​​രം 6.30ന് ​​​കോ​​​ഴി​​​ക്കോ​​​ട് എ​​​യ​​​ര്‍​പോ​​​ര്‍​ട്ടി​​​ല്‍ എ​​​ത്തും. നാളെ ​​​രാ​​​വി​​​ലെ 10ന് ​​​കോ​​​ഴി​​​ക്കോ​​​ട് ഹാ​​​ജി എ. ​​​പി. ബാ​​​വ ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ ഫ​​​റൂ​​​ക്ക് കോ​​​ള​​​ജി​​​ന്‍റെ ര​​​ജ​​​ത ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ ച​​​ട​​​ങ്ങി​​​ല്‍ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി പ​​​ങ്കെ​​​ടു​​​ക്കും.


തു​​​ട​​​ര്‍​ന്ന് 11.30ന് ​​​നെ​​​ല്ലി​​​ക്കോ​​​ട് ചി​​​ന്മയാ​​​ഞ്ജ​​​ലി ഹാ​​​ളി​​​ല്‍ ന​​​ട​​​ക്കു​​​ന്ന വൈ​​​റ്റ​​​ര്‍ ഇ​​​ന്ത്യ ദേ​​​ശീ​​​യ സെ​​​മി​​​നാ​​​റി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കും. ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നി​​​ന് കോ​​​ഴി​​​ക്കോ​​​ട് എ​​​യ​​​ര്‍​പോ​​​ര്‍​ട്ടി​​​ല്‍ നി​​​ന്ന് അ​​​ദ്ദേ​​​ഹം ഡ​​​ല്‍​ഹി​​​ക്കുമ​​​ട​​​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.