കാ​സ​ർ​ഗോ​ട്ട് ബാ​ർ ക​ത്തി​ന​ശി​ച്ചു
കാ​സ​ർ​ഗോ​ട്ട് ബാ​ർ ക​ത്തി​ന​ശി​ച്ചു
Friday, February 16, 2018 12:45 AM IST
കാ​​​സ​​​ർ​​​ഗോ​​​ഡ്: ന​​​ഗ​​​ര​​​ത്തി​​​നു സ​​​മീ​​​പം നു​​​ള്ളി​​​പ്പാ​​​ടി​​​യി​​​ൽ സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന ഹോ​​​ട്ട​​​ൽ ഹൈ​​​വേ കാ​​​സി​​​ലി​​​ൽ ഉ​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ ബാ​​​ർ പൂ​​​ർ​​​ണ​​​മാ​​​യും ക​​​ത്തി​​​ന​​​ശി​​​ച്ചു.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ആ​​​റോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. പു​​​ക ഉ​​​യ​​​രു​​​ന്ന​​​തു ക​​​ണ്ട സെ​​​ക്യൂ​​​രി​​​റ്റി ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ അ​​ഗ്നി​​ശ​​മ​​ന​​സേ​​ന​​യെ വി​​​വ​​​രം അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ര​​​ണ്ടു യൂ​​​ണി​​​റ്റ് സേ​​ന​​യെ​​​ത്തി ഒ​​​രു മ​​​ണി​​​ക്കൂ​​​ർ പ​​​രി​​​ശ്ര​​​മി​​ച്ച് തീ​​​യ​​​ണ​​​ച്ചെ​​​ങ്കി​​​ലും കൗ​​​ണ്ട​​​ർ പൂ​​​ർ​​​ണ​​​മാ​​​യും ക​​​ത്തി​​​ന​​​ശി​​​ച്ചു.


ഇ​​​വി​​​ടെ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന മ​​​ദ്യ​​​ശേ​​​ഖ​​​രം, ഫ​​​ർ​​​ണി​​​ച്ച​​​റു​​​ക​​​ൾ, നാ​​​ല് ഫ്രീ​​​സ​​​റു​​​ക​​​ൾ, ഫാ​​​നു​​​ക​​​ൾ, സി​​​സി​​​ടി​​​വി സം​​​വി​​​ധാ​​​നം, കം​​​പ്യൂ​​​ട്ട​​​റു​​​ക​​​ൾ, ടെ​​​ലി​​​വി​​​ഷ​​​ൻ, സീ​​​ലിം​​​ഗ് വ​​​യ​​​റിം​​​ഗ്-​​​പ്ലം​​​ബിം​​​ഗ് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യും ക​​ത്തി​​ച്ചാ​​മ്പ​​ലാ​​യി. 30 ല​​​ക്ഷ​​​ത്തോ​​​ളം രൂ​​​പ​​​യു​​​ടെ ന​​​ഷ്ടം ക​​​ണ​​​ക്കാ​​​ക്കു​​​ന്നു. ബാ​​​ർ കൗ​​​ണ്ട​​​റി​​​നു​​​ള്ളി​​​ലെ ഫ്രീ​​​സ​​​റി​​​ൽ​​​നി​​​ന്നു​​​ള്ള ഷോ​​​ർ​​​ട്ട് സ​​​ർ​​​ക്യൂ​​​ട്ടാ​​​ണു തീ​​​പി​​​ടി​​​ത്ത​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണു പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.