ന​ഴ്സു​മാ​രു​ടെ സ​മ​രം: ഹൈക്കോടതി സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടു തേ​ടി
ന​ഴ്സു​മാ​രു​ടെ സ​മ​രം: ഹൈക്കോടതി  സ​ർ​ക്കാ​രി​ന്‍റെ  നി​ല​പാ​ടു തേ​ടി
Friday, February 16, 2018 12:45 AM IST
കൊ​​​ച്ചി : സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ ന​​​ഴ്സു​​​മാ​​​രു​​​ടെ സ​​​മ​​​രം നി​​​രോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ആ​​​ക്കു​​​ള​​​ത്തെ ഫോ​​​റം ഫോ​​​ർ സോ​​​ഷ്യ​​​ൽ ജ​​​സ്റ്റീ​​​സ് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ ഹൈ​​​ക്കോ​​​ട​​​തി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ടു തേ​​​ടി.

ആ​​​ശു​​​പ​​​ത്രി​​​ക​​​ളെ പൊ​​​തു അ​​​വ​​​ശ്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളാ​​​യി വി​​​ജ്ഞാ​​​പ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ടോ​​​യെ​​​ന്ന് ഇ​​​ന്ന​​​ലെ ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്പോ​​​ൾ ഹൈ​​​ക്കോ​​​ട​​​തി ആ​​​രാ​​​ഞ്ഞു. ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ മ​​​തി​​​യാ​​​യ ബ​​​ദ​​​ൽ സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​തെ ന​​​ഴ്സു​​​മാ​​​ർ ന​​​ട​​​ത്തു​​​ന്ന സ​​​മ​​​രം ആ​​​രോ​​​ഗ്യ​​​മേ​​​ഖ​​​ല​​​യെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്നാ​​​രോ​​​പി​​​ച്ചാ​​ണു ഹ​​​ർ​​​ജി​​​ക്കാ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.