ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ന്‍റെ പി​​​എ​​​യെ ചോ​​​ദ്യം ചെ​​​യ്യ​​​ണ​​​മെ​​​ന്നു ഡീ​​​ൻ
ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ന്‍റെ  പി​​​എ​​​യെ ചോ​​​ദ്യം  ചെ​​​യ്യ​​​ണ​​​മെ​​​ന്നു ഡീ​​​ൻ
Friday, February 16, 2018 1:01 AM IST
ക​​​ണ്ണൂ​​​ർ: യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് ശു​​​ഹൈ​​​ബി​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മ​​​ട്ട​​​ന്നൂ​​​ർ എം​​​എ​​​ൽ​​​എ ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ന്‍റെ പേ​​​ഴ്സ​​​ണ​​​ൽ സെ​​​ക്ര​​​ട്ട​​​റി ര​​​തീ​​​ഷി​​​നെ ചോ​​​ദ്യം​​ചെ​​​യ്യ​​​ണ​​​മെ​​​ന്നു യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡീ​​​ൻ കു​​​ര്യാ​​​ക്കോ​​​സ്.

കൊ​​​ല​​​വി​​​ളി​​​യു​​​മാ​​​യി ന​​​ട​​​ത്തി​​​യ പ്ര​​​ക​​​ട​​​ന​​​ത്തി​​​ന് നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ വ്യ​​​ക്തി​​​യെ ചോ​​​ദ്യം​​ചെ​​​യ്യാ​​​തെ അ​​​ന്വേ​​​ഷ​​​ണം മു​​​ന്നോ​​​ട്ടു​​​പോ​​​കി​​​ല്ല. മ​​​ട്ട​​​ന്നൂ​​​ർ മേ​​​ഖ​​​ല​​​യി​​​ൽ പ​​​ല രാ​​​ത്രി​​​കാ​​​ല യോ​​​ഗ​​​ങ്ങ​​​ൾ​​​ക്കും ര​​​തീ​​​ഷാ​​​ണ് നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ​​​ത്. ഗു​​​രു​​​ത​​​ര​​​മാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്പോ​​​ഴും ര​​​തീ​​​ഷി​​​നെ ചോ​​​ദ്യം​​​ചെ​​​യ്യാ​​​ൻ പോ​​​ലീ​​​സ് ത​​​യാ​​​റാ​​​കാ​​​ത്ത​​​തി​​​ൽ ദു​​​രൂ​​​ഹ​​​ത​​​യു​​​ണ്ട്. കേ​​​സ് അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്ന് ഡീ​​​ൻ കു​​​ര്യാ​​​ക്കോ​​​സ് വ്യ​​ക്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.