ആ​യി​രം ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു മു​ച്ച​ക്രവാ​ഹനം അ​നു​വ​ദി​ക്കും: മ​ന്ത്രി
ആ​യി​രം ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു  മു​ച്ച​ക്രവാ​ഹനം അ​നു​വ​ദി​ക്കും: മ​ന്ത്രി
Saturday, February 17, 2018 12:27 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തെ ഭി​​​ന്ന​​​ശേ​​​ഷി സൗ​​​ഹൃ​​​ദ സം​​​സ്ഥാ​​​ന​​​മാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി നി​​​ര​​​വ​​​ധി ക്ഷേ​​​മ പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കി വ​​​രു​​​ന്ന​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ അ​​​റി​​​യി​​​ച്ചു. പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 1000 ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്കു മു​​​ച്ച​​​ക്ര വാ​​​ഹ​​​നം അ​​​നു​​​വ​​​ദി​​​ക്കും. മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രു​​​ടെ വാ​​​യ്പ​​​ക​​​ൾ എ​​​ഴു​​​തി​​​ത്ത​​​ള്ളും. കു​​​ടി​​​ശി​​​ക വ​​​രു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​വ​​​രു​​​ടെ പി​​​ഴ​​​പ്പ​​​ലി​​​ശ പൂ​​​ർ​​​ണ​​​മാ​​​യും ഒ​​​ഴി​​​വാ​​​ക്കി ഒ​​​റ്റ​​​ത്ത​​​വ​​​ണ തീ​​​ർ​​​പ്പാ​​​ക്ക​​​ൽ പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.