സാഹിത്യോത്സവം: ഡെലിഗേറ്റ് പാസുകൾ വിതരണം ആരംഭിച്ചു
Saturday, February 17, 2018 12:27 AM IST
കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന സ​​​​ഹ​​​​ക​​​​ര​​​​ണ വ​​​​കു​​​​പ്പി​​​​ന്‍റെ ആ​​​​ഭി​​​​ഖ്യ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന സാ​​​​ഹി​​​​ത്യോ​​​​ത്സ​​​​വ​​​​ത്തി​​​​നു​​​​മു​​​​ള്ള ഡെ​​​​ലി​​​​ഗേ​​​​റ്റ് പാ​​​​സ് വി​​​​ത​​​​ര​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു. ബോ​​​​ള്‍ഗാ​​​​ട്ടി പാ​​​​ല​​​​സി​​​​ല്‍ മാ​​​​ര്‍ച്ച് 6 മു​​​​ത​​​​ല്‍ 10 വ​​​​രെ ന​​​​ട​​​​ക്കു​​​​ന്ന സാ​​​​ഹി​​​​ത്യോ​​​​ത്സ​​​​വ​​​​ത്തി​​​​നു​​​​മു​​​​ള്ള ഡെ​​​​ലി​​​​ഗേ​​​​റ്റ് പാ​​​​സു​​​​ക​​​​ൾ​​​​ക്ക് www.krithifest.co m/delegateregistration എ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍ലൈ​​​​നാ​​​​യി ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ന​​​​ട​​​​ത്താം. മു​​​​തി​​​​ര്‍ന്ന വ്യ​​​​ക്തി​​​​ക​​​​ള്‍ക്ക് 500 രൂ​​​​പ​​​​യും വി​​​​ദ്യാ​​​​ര്‍ഥി​​​ക​​​​ള്‍ക്ക് 250 രൂ​​​​പ​​​​യു​​​​മാ​​​​ണ് ഡെ​​​​ലി​​​​ഗേ​​​​റ്റ് ഫീ​​​​സ്.

ഡെ​​​​ലി​​​​ഗേ​​​​റ്റു​​​​ക​​​​ള്‍ക്ക് മേ​​​​ള​​​​യു​​​​ടെ ബാ​​​​ഡ്ജ്, ഡെ​​​​ലി​​​​ഗേ​​​​റ്റ് കി​​​​റ്റ്, ഉ​​​​റ​​​​പ്പാ​​​​യ ഇ​​​​രി​​​​പ്പി​​​​ട​​​​ങ്ങ​​​​ള്‍, താ​​​​മ​​​​സ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള സ​​​​ഹാ​​​​യം എ​​​​ന്നി​​​​വ ല​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് ജ​​​​ന​​​​റ​​​​ല്‍ ക​​​​ണ്‍വീ​​​​ന​​​​ര്‍ എ​​​​സ്. ര​​​​മേ​​​​ശ​​​​ന്‍ അ​​​​റി​​​​യി​​​​ച്ചു. അ​​​​പേ​​​​ക്ഷാ ഫോം ​​​​ഓ​​​​ണ്‍ലൈ​​​​നി​​​​ല്‍ പൂ​​​​രി​​​​പ്പി​​​​ച്ച് ഓ​​​​ണ്‍ലൈ​​​​നാ​​​​യി പ​​​​ണം ന​​​​ല്‍കാ​​​​നും എ​​​​സ്പി​​​​സി​​​​എ​​​​സി​​​​ന്‍റെ അ​​​​ക്കൗ​​​​ണ്ടി​​​​ലേ​​​​യ്ക്ക് ബാ​​​​ങ്ക് ട്രാ​​​​ന്‍സ്ഫ​​​​ര്‍ ചെ​​​​യ്യാ​​​​നും ചെ​​​​ക്കും പൂ​​​​രി​​​​പ്പി​​​​ച്ച ഫോ​​​​മും കൃ​​​​തി​​​​യു​​​​ടെ കൊ​​​​ച്ചി​​​​യി​​​​ലു​​​​ള്ള ഓ​​​​ഫീ​​​​സി​​​​ലെ​​​​ത്തി​​​​ക്കാ​​​​നും സൗ​​​​ക​​​​ര്യ​​​​മു​​​​ണ്ടാ​​​​കും. ഇ​​​​തി​​​​നു പു​​​​റ​​​​മെ പൂ​​​​രി​​​​പ്പി​​​​ച്ച ഫോ​​​​മും ഡെ​​​​ലി​​​​ഗേ​​​​റ്റ് ഫീ​​​​സും സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള എ​​​​ന്‍ബി​​​​എ​​​​സ് ഷോ​​​​റു​​​​മു​​​​ക​​​​ളി​​​​ലും ന​​​​ൽ​​​​കാം.


വെ​​​​ന​​​സ്വേ​​​​ല​​​​ന്‍ എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​ന്‍ ഫെ​​​​ര്‍ണാ​​​​ണ്ടോ ബ​​​​യേ​​​​സ് , ജ​​​​ര്‍മ​​​​ന്‍ ത​​​​ത്വ​​​​ചി​​​​ന്ത​​​​ക​​​​ന്‍ വി​​​​ല്ഹം സ്മി​​​​ത്, സെ​​​​ര്‍ബി​​​​യ​​​​ന്‍ നോ​​​​വ​​​​ലി​​​​സ്റ്റ് വ്‌​​​​ളാ​​​​ദ്മി​​​​ര്‍ പി​​​​സ്റ്റാ​​​​ലോ, ബം​​​​ഗ്ലാ​​​​ദേ​​​​ശ് എ​​​​ഴു​​​​ത്തു​​​​കാ​​​​രി ത​​​​സ്‌​​​​ലി​​​​മ ന​​​​സ്രി​​​​ന്‍, ത​​​​മി​​​​ഴ് എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​ൻ പെ​​​​രു​​​​മാ​​​​ൾ മു​​​​രു​​​​ഗ​​​​ൻ, ഗു​​​​ല്‍സാ​​​​ര്‍, ടി.​​​​എം. കൃ​​​​ഷ്ണ, സ​​​​ല്‍മ, കേ​​​​ന്ദ്ര സാ​​​​ഹി​​​​ത്യ അ​​​​ക്കാ​​​​ദ​​​​മി ചെ​​​​യ​​​​ർ​​​​മാ​​​​ൻ ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര്‍ ക​​​​മ്പ​​​​ര്‍, ബ​​​​ഷ്രീ​​​​ത് പീ​​​​ര്‍, കി​​​​ര​​​​ണ്‍ നാ​​​​ഗ​​​​ര്‍ക​​​​ര്‍, ച​​​​രി​​​​ത്ര​​​​കാ​​​​ര​​​​ന്‍ എ. ​​​​ആ​​​​ര്.‍ വെ​​​​ങ്കി​​​​ടാ​​​​ച​​​​ല​​​​പ​​​​തി, മീ​​​​നാ​​​​ക്ഷി റെ​​​​ഡ്‌​​​​ഡി മാ​​​​ധ​​​​വ​​​​ന്‍, ശ​​​​ശി ത​​​​രൂ​​​​ർ, സി. ​​​​രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ, ഡോ. ​​​​എം. ലീ​​​​ലാ​​​​വ​​​​തി, എം. ​​​​മു​​​​കു​​​​ന്ദ​​​​ൻ, രാ​​​​ജ​​​​ൻ ഗു​​​​രു​​​​ക്ക​​​​ൾ, സു​​​​നി​​​​ൽ പി ​​​​ഇ​​​​ള​​​​യി​​​​ടം, എം. ​​​​കെ. സാ​​​​നു, ഷാ​​​​ജി എ​​​​ൻ ക​​​​രു​​​​ൺ, എ​​​​ൻ.​​​എ​​​​സ്. മാ​​​​ധ​​​​വ​​​​ൻ, സാ​​​​റാ ജോ​​​​സ​​​​ഫ് തു​​​​ട​​​​ങ്ങി​​​​യ​​​​ര്‍ സാ​​​​ഹി​​​​ത്യോ​​​​ത്സ​​​​വ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.