കോ​ട​ഞ്ചേ​രി സം​ഭ​വം: കു​ടും​ബ​ത്തി​നു സം​ര​ക്ഷ​ണം ന​ൽ​കണം- വ​നി​താ ക​മ്മീ​ഷ​ൻ
Saturday, February 17, 2018 12:27 AM IST
കോ​​​ഴി​​​ക്കോ​​​ട്: കോ​​​ട​​​ഞ്ചേ​​​രി​​​യി​​​ൽ ഗ​​​ർ​​​ഭി​​​ണി​​​ക്കും കു​​​ടും​​​ബ​​​ത്തി​​​നും നേ​​​രെ​​​യു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഗ​​​ർ​​​ഭ​​​സ്ഥ​​​ശി​​​ശു കൊ​​​ല്ല​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ കു​​​ടും​​​ബ​​​ത്തി​​​നു സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നു കോ​​​ഴി​​​ക്കോ​​​ട് റൂ​​​റ​​​ൽ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കു കേ​​​ര​​​ള വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

പ്ര​​​തി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു ഭീ​​​ഷ​​​ണി​​​യു​​​ണ്ടെ​​ന്നു കാ​​​ട്ടി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​യ ജോ​​​സ്ന സി​​​ബി ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു വ​​​നി​​​താ ക​​​മ്മീ​​​ഷ​​​നം​​​ഗം എം.​​​എ​​​സ്. താ​​​ര ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​ത്. സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണ പു​​​രോ​​​ഗ​​​തി റി​​​പ്പോ​​​ർ​​​ട്ട് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ന​​​ൽ​​​കാ​​​നും പോ​​​ലീ​​​സി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.