പ്ര​ദീ​പ് ഗോ​പി​ക്ക് കെ​സി​ആ​ർ​ഒ- ​ യു​നി​സെ​ഫ് മാ​ധ്യ​മ അ​വാ​ർ​ഡ്
പ്ര​ദീ​പ് ഗോ​പി​ക്ക് കെ​സി​ആ​ർ​ഒ- ​ യു​നി​സെ​ഫ്  മാ​ധ്യ​മ അ​വാ​ർ​ഡ്
Saturday, February 17, 2018 12:27 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ചൈ​​​ൽ​​​ഡ് റൈ​​​റ്റ്സ് ഒ​​​ബ്സ​​​ർ​​​വേ​​​റ്റ​​​റി​​​യും യു​​​നി​​​സെ​​​ഫും ചേ​​​ർ​​​ന്നു ന​​​ൽ​​​കു​​​ന്ന മാ​​​ധ്യ​​​മ അ​​​വാ​​​ർ​​​ഡി​​​ന് രാ​​ഷ്‌​​ട്ര​​ദീ​​​പി​​​ക കോ​​​ട്ട​​​യം യൂ​​​ണി​​​റ്റി​​​ലെ സ​​​ബ് എ​​​ഡി​​​റ്റ​​​ർ പ്ര​​​ദീ​​​പ് ഗോ​​​പി അ​​​ർ​​​ഹ​​​നാ​​​യി. കു​​​ട്ടി​​​ക​​​ളു​​​ടെ തി​​​രോ​​​ധാ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു രാ​​ഷ്‌​​ട്ര​​ദീ​​​പി​​​ക​​​യി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച കാ​​​ണാ​​​താ​​​കു​​​ന്ന ക​​​ണ്മ​​​ണി​​​ക​​​ൾ എ​​​ന്ന ലേ​​​ഖ​​​ന​​​പ​​​ര​​​മ്പ​​​ര​​​യ്ക്കാ​​​ണ് അ​​​വാ​​​ർ​​​ഡ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു സം​​​ഘ​​​ടി​​​പ്പി​​​ച്ച ച​​​ട​​​ങ്ങി​​​ൽ യു​​​നി​​​സെ​​​ഫ് കേ​​​ര​​​ള, ത​​​മി​​​ഴ്നാ​​​ട് ചീ​​​ഫ് ജോ​​​ബ് സ​​​ക്ക​​​റി​​​യ അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ച്ചു.

പൊ​​​ൻ​​​കു​​​ന്നം ന​​​ന്ദ​​​നം വീ​​​ട്ടി​​​ൽ പ​​​രേ​​​ത​​​രാ​​​യ എം.​​​എ​​​സ്. ഗോ​​​പി​- ആ​​​ന​​​ന്ദ​​​വ​​​ല്ലി ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ് പ്ര​​​ദീ​​​പ് ഗോ​​​പി. ഭാ​​​ര്യ: സ്മി​​​ത. മ​​​ക്ക​​​ൾ: ന​​​ന്ദ​​​ൻ, നി​​​ള (​കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി എ​​​കെ​​​ജ​​​ഐം സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ), ന​​​ള​​​ന്ദ.


പ്ര​​​ദീ​​​പ് ഗോ​​​പി​​​ക്കു ല​​​ഭി​​​ക്കു​​​ന്ന എ​​​ട്ടാ​​​മ​​​ത്തെ മാ​​​ധ്യ​​​മ പു​​​ര​​​സ്കാ​​​ര​​​മാ​​​ണി​​​ത്. കാ​​​ഴ്ച ടെ​​​ലി​​​വി​​​ഷ​​​ൻ മീ​​​ഡി​​​യ അ​​​വാ​​​ർ​​​ഡ്, നേ​​​റ്റീ​​​വ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പു​​​ര​​​സ്കാ​​​രം, കോ​​​ഴി​​​ക്കോ​​​ട് ശാ​​​ന്താ​​​ദേ​​​വി മീ​​​ഡി​​​യ അ​​​വാ​​​ർ​​​ഡ്, എ​​​ൻ.​​​ബി. അ​​​ബു പു​​​ര​​​സ്കാ​​​രം, സം​​​സ്കൃ​​​തി പു​​​ര​​​സ്കാ​​​രം, ഇ​​​ന്ദി​​​ര സ്മൃ​​​തി പു​​​ര​​​സ്കാ​​​രം, ജെ.​​​സി.​​​ഡാ​​​നി​​​യേ​​​ൽ മാ​​​ധ്യ​​​മ അ​​​വാ​​​ർ​​​ഡ് എ​​​ന്നീ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ളാ​​​ണ് മു​​​ൻ​​​പു ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.