ന​വീ​ൻ എ​ൻ.​ഡി. ഗു​പ്ത ഐ​സി​എ​ഐ പ്ര​സി​ഡ​ന്‍റ്
ന​വീ​ൻ എ​ൻ.​ഡി.  ഗു​പ്ത ഐ​സി​എ​ഐ പ്ര​സി​ഡ​ന്‍റ്
Saturday, February 17, 2018 12:27 AM IST
കൊ​​​ച്ചി: ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ചാ​​​ർ​​​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ്സ് ഓ​​​ഫ് ഇ​​​ന്ത്യ(​​​ഐ​​​സി​​​എ​​​ഐ) ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ന​​​വീ​​​ൻ എ​​​ൻ.​​​ഡി. ഗു​​​പ്ത​​​യെ​​​യും വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി പ്ര​​​ഫു​​​ല്ല പി. ഛാ​​​ജെ​​​ദി​​​നെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. 40 അം​​​ഗ​​​ങ്ങ​​​ളു​​​ള​​​ള ഐ​​​സി​​​എ​​​ഐ കൗ​​​ണ്‍​സി​​​ലി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ​​നി​​​ന്നു​​​ള്ള ബാ​​​ബു ഏ​​​ബ്ര​​​ഹാം ക​​​ള്ളി​​​വ​​​യ​​​ലി​​​ലും അം​​​ഗ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.