കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ ഞാ​യ​ർ നാ​ളെ
Saturday, February 17, 2018 12:27 AM IST
കൊ​​​ച്ചി: കെ​​​സി​​​ബി​​​സി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ നാ​​​ളെ മ​​​ദ്യ​​​വി​​​രു​​​ദ്ധ ഞാ​​​യ​​​റാ​​​യി ആ​​​ച​​​രി​​​ക്കും. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച സ​​​ർ​​​ക്കു​​​ല​​​ർ സീ​​​റോ മ​​​ല​​​ബാ​​​ർ, മ​​​ല​​​ങ്ക​​​ര, ല​​​ത്തീ​​​ൻ റീ​​​ത്തു​​​ക​​​ളി​​​ലെ എ​​​ല്ലാ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും നാ​​​ളെ ദി​​​വ്യ​​​ബ​​​ലി മ​​​ധ്യേ വാ​​​യി​​​ക്കും.

കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ റെ​​മി​​​ജി​​​യൂ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ, വൈ​​​സ് ചെ​​​യ​​​ർ​​​മാ​​ൻ​​മാ​​​രാ​​​യ ബി​​​ഷ​​​പ് ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ്, ബി​​​ഷ​​​പ് ഡോ. ​​​ആ​​​ർ. ക്രി​​​സ്തു​​​ദാ​​​സ് എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നാ​​​ണു സ​​​ർ​​​ക്കു​​​ല​​​ർ ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. മ​​​ദ്യ​​​വി​​​രു​​​ദ്ധ​​​സം​​​സ്കാ​​​ര​​​ത്തി​​​നു കൂ​​​ടു​​​ത​​​ൽ പ്ര​​​ചാ​​​രം ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​ണു മ​​​ദ്യ​​​വി​​​രു​​​ദ്ധ ഞാ​​​യ​​​ർ ആ​​​ച​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നു കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി സെ​​​ക്ര​​​ട്ട​​​റി ചാ​​​ർ​​​ളി പോ​​​ൾ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.