തോ​ട്ട​പ്പ​ള്ളി ഗോ​പാ​ല​കൃ​ഷ്ണ​ന് പു​ര​സ്കാ​രം
Tuesday, February 20, 2018 1:17 AM IST
കൊ​​​ച്ചി:​ കോ​​​ഴി​​​ക്കോ​​​ട് ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന വാ​​​ഗ്ഭ​​​ടാ​​​ന​​​ന്ദ മെ​​​മ്മോ​​​റി​​​യ​​​ൽ റി​​​സ​​​ർ​​​ച്ച് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ 2017ലെ ​​​വാ​​​ഗ്ഭ​​​ടാ​​​ന​​​ന്ദ ഗു​​​രു​​​ദേ​​​വ സാ​​​ഹി​​​ത്യ​​​പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് തോ​​​ട്ട​​​പ്പ​​​ള്ളി ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ അ​​​ർ​​​ഹ​​​നാ​​​യി. 22,222 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന പു​​​ര​​​സ്കാ​​​രം ഒ​​​ക്ടോ​​​ബ​​​ർ 29ന് ​​​കോ​​​ഴി​​​ക്കോ​​​ട്ട് വ​​​ച്ച് സ​​​മ​​​ർ​​​പ്പി​​​ക്കും. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് സെ​​​ക്ര​​​ട്ട​​​റി ആ​​​ന്‍റോ മ​​​ർ​​​സ്‌​​ലി​​​ൻ, എ​​​സ്. വേ​​​ണു​​​ഗോ​​​പാ​​​ൽ, ഷാ​​​ജി ദി​​​വാ​​​ക​​​ര​​​ൻ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.