‘അം​ബേ​ദ്ക​ർ’ സി​നി​മ മ​ല​യാ​ള​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്ന് ഹ​ർ​ജി
Wednesday, February 21, 2018 1:52 AM IST
കൊ​​​ച്ചി: ദേ​​​ശീ​​​യ അ​​​വാ​​​ർ​​​ഡ് നേ​​​ടി​​​യ അം​​​ബേ​​​ദ്ക​​​ർ എ​​​ന്ന സി​​​നി​​​മ മ​​​ല​​​യാ​​​ള​​​ത്തി​​​ൽ മൊ​​​ഴി​​​മാ​​​റ്റം ന​​​ട​​​ത്തി പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഹ​​​ർ​​​ജി. കേ​​​ര​​​ള ദ​​​ളി​​​ത് പാ​​​ന്തേ​​​ഴ്സ് എ​​​ന്ന സം​​​ഘ​​​ട​​​ന​​​യു​​​ടെ സ്ഥാ​​​പ​​​ക ക​​​ണ്‍​വീ​​​ന​​​ർ കെ ​​​അം​​​ബു​​​ജാ​​​ക്ഷ​​​നാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

1999 ൽ ​​​നാ​​​ഷ​​​ണ​​​ൽ ഫി​​​ലിം ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് കോ​​​ർ​​​പ​​റേ​​​ഷ​​​ന്‍റെ (എ​​​ൻ​​​എ​​​ഫ്ഡി​​​സി) സാ​​​ന്പ​​​ത്തി​​​ക സ​​​ഹാ​​​യ​​​ത്തോ​​​ടെ നി​​​ർ​​​മി​​​ച്ച ഈ ​​​ചി​​​ത്രം സം​​​വി​​​ധാ​​​നം ചെ​​​യ്ത​​​ത് ജ​​​ബ്ബാ​​​ർ പ​​​ട്ടേ​​​ലാ​​​ണ്. 8.95 കോ​​​ടി രൂ​​​പ​​​യാ​​​ണ് എ​​​ൻ​​​എ​​​ഫ്ഡി​​​സി ചെ​​​ല​​​വ​​​ഴി​​​ച്ച​​​ത്. മ​​​മ്മൂ​​​ട്ടി​​​യാ​​​ണ് അം​​​ബേ​​​ദ്ക​​​റെ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. ഈ ​​​ചി​​​ത്രം ദേ​​​ശീ​​​യ ദൃ​​​ശ്യ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൊ​​​ന്നും പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ചി​​​ല്ല. ഹ​​​ർ​​​ജി ഇ​​​ന്ന് പ​​​രി​​​ഗ​​​ണി​​​ച്ചേ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.