കെ​​​​സി​​​​എ​​​​സ്എ​​​​ൽ ദി​നാ​ഘോ​ഷ​വും വാ​ർ​ഷി​ക​വും
Thursday, February 22, 2018 1:58 AM IST
കോ​​​​ട്ട​​​​യം: കെ​​​​സി​​​​എ​​​​സ്എ​​​​ൽ കോ​​​​ട്ട​​​​യം അ​​​​തി​​​​രൂ​​​​പ​​​​ത ദി​​​​നാ​​​​ഘോ​​​​ഷ​​​​വും വാ​​​​ർ​​​​ഷി​​​​ക​​​​വും കി​​​​ട​​​​ങ്ങൂ​​​​ർ സെ​​​​ന്‍റ് മേ​​​​രീ​​​​സ് എ​​​​ച്ച്എ​​​​സ്എ​​​​സി​​​​ൽ ന​​​​ട​​​​ത്തി. ഏ​​​​റ്റു​​​​മാ​​​​നൂ​​​​ർ മു​​​​നി​​​​സി​​​​പ്പ​​​​ൽ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ജോ​​​​യി മ​​​​ന്നാ​​​​മ​​​​ല ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. ഫാ. ​​​​എ​​​​ൻ.​​​​ഐ. മൈ​​​​ക്കി​​​​ൾ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​വ​​​​ഹി​​​​ച്ചു. സെ​​​​ന്‍റ് മേ​​​​രീ​​​​സ് എ​​​​ച്ച്എ​​​​സ് ഹെ​​​​ഡ്മാ​​​​സ്റ്റ​​​​ർ ബാ​​​​ബു പ​​​​റ​​​​ന്പ​​​​ട​​​​ത്തു​​​​മ​​​​ല​​​​യി​​​​ൽ, കെ​​​​സി​​​​എ​​​​സ്എ​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജി​​​​ജോ നെ​​​​ല്ലി​​​​ക്കാ​​​​ക​​​​ണ്ട​​​​ത്തി​​​​ൽ, സി​​​​സ്റ്റ​​​​ർ വി​​​​മ​​​​ൽ, ജോ​​​​സ് ഇ​​​​ട​​​​ശേ​​​​രി​​​​ൽ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. ഫാ. ​​​​ജി​​​​ജോ നെ​​​​ല്ലി​​​​ക്കാ​​​​ക​​​​ണ്ട​​​​ത്തി​​​​ൽ സ​​​​മ്മാ​​​​ന​​​​ദാ​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.


കി​​​​ട​​​​ങ്ങൂ​​​​ർ സെ​​​​ന്‍റ് മേ​​​​രീ​​​​സ് ഓ​​​​വ​​​​ർ ഓ​​​​ൾ കി​​​​രീ​​​​ടം ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി. മി​​​​ക​​​​ച്ച യൂ​​​​ണി​​​​റ്റാ​​​​യി കി​​​​ട​​​​ങ്ങൂ​​​​ർ സെ​​​​ന്‍റ് മേ​​​​രീ​​​​സ് ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡി സ്കൂ​​​​ളും യു​​​​പി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ കു​​​​റു​​​​മു​​​​ള്ളൂ​​​​ർ സെ​​​​ന്‍റ് തോ​​​​മ​​​​സും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.