ക​ണ്ണൂ​ർ ഭീ​ക​ര​ത​യു​ടെ ആ​സ്ഥാ​ന​മാ​യി മാറുന്നു: സാം​സ്കാ​രി​ക നാ​യ​ക​ർ
Thursday, February 22, 2018 2:24 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ ഇ​​​ന്ന​​​ത്തെ രാ​​​ഷ്‌​​ട്രീ​​​യ ജീ​​​വി​​​തം മ​​​റ്റേ​​​തു കാ​​​ല​​​ത്തേ​​​ക്കാ​​​ളും ദി​​​നം​​​പ്ര​​​തി ഹിം​​​സാ​​​ത്മ​​​ക​​​മാ​​​യി​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു സാ​​​ഹി​​​ത്യ, സാം​​​സ്കാ​​​രി​​​ക നാ​​​യ​​​ക​​​ർ.

ക​​​ണ്ണൂ​​​ർ ഭീ​​​ക​​​ര​​​ത​​​യു​​​ടെ ആ​​​സ്ഥാ​​​ന​​​മാ​​​യി മാ​​​റി​​​കൊ​​​ണ്ടി​​​രി​​​ക്കു​​​കയാണ്. ഈ ​​​പോ​​​ക്ക് തുട ർന്നാൽ സംസ്ഥാന ജ​​​നാ​​​ധി​​​പ​​​ത്യ വ്യ​​​വ​​​സ്ഥ​​​യെ പൂ​​​ർ​​​ണ​​​മാ​​​യി ഇ​​​ല്ലാ​​​താ​​​ക്കു​​​മെ​​​ന്നും എ​​​ല്ലാ രാ​​​ഷ്‌​​ട്രീ​​യ പാ​​​ർ​​​ട്ടി​​​ക​​​ളും പു​​​ന​​​ർ​​​വി​​​ചി​​​ന്ത​​​ന​​​ത്തി​​​നു ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും സാ​​​ഹി​​​ത്യ സാം​​​സ്കാ​​​രി​​​ക നാ​​​യ​​​ക​​​രാ​​​യ ഡോ. ​​​കെ.​​​ജി. ശ​​​ങ്ക​​​ര​​​പ്പി​​​ള്ള, ആ​​​ന​​​ന്ദ്, സാ​​​റാ ജോ​​​സ​​​ഫ്, ബി.​​​ആ​​​ർ.​​​പി. ഭാ​​​സ്ക്ക​​​ർ, സി.​​​ആ​​​ർ. പ​​​ര​​​മേ​​​ശ്വ​​​ര​​​ൻ, കെ.​​​ജെ. ജോ​​​ണി എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.