ജെ​റ്റ് എ​യ​ർ​വേ​സ് വി​മാ​നം റ​ദ്ദാ​ക്കി
Thursday, February 22, 2018 2:32 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 8.10-നു ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തുനി​​​ന്നു മ​​​സ്ക​​​റ്റി​​​ലേ​​​ക്കു പോ​​​കേ​​​ണ്ട ജ​​​റ്റ് എ​​​യ​​​ർ​​​വേ​​​സ് വി​​​മാ​​​നം റ​​​ദ്ദാ​​​ക്കി. ക്യാ​​​പ്റ്റ​​​ന്‍റെ ഡ്യൂ​​​ട്ടി സ​​​മ​​​യം ക​​​ഴി​​​ഞ്ഞ​​​തി​​​നാ​​​ലാ​​​ണു വി​​​മാ​​​നം റ​​​ദ്ദ് ചെ​​യ്യേ​​​ണ്ടി​​​വ​​​ന്ന​​​തെ​​​ന്നാ​​​ണു വി​​​ശ​​​ദീ​​​ക​​​ര​​​ണം. 140 പേരാ​​​ണ് ഈ ​​വി​​മാ​​ന​​ത്തി​​ൽ യാ​​​ത്ര പോകേണ്ടി യിരു​​​ന്ന​​​ത്. ഇവരെ പി​​​ന്നീ​​​ടു മ​​​റ്റു വി​​​മാ​​​ന​​​ങ്ങ​​​ളി​​​ൽ ക​​​യ​​​റ്റി​​വി​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.