നി​ലംനി​ക​ത്ത​ൽ: നോ​ട്ടീ​സ് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു
നി​ലംനി​ക​ത്ത​ൽ: നോ​ട്ടീ​സ് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു
Thursday, February 22, 2018 2:32 AM IST
കൊ​​​ച്ചി: നി​​​ലംനി​​​ക​​​ത്ത​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ത്തി​​​ൽ വാ​​​ട്ട​​​ർ വേ​​​ൾ​​​ഡ് ടൂ​​​റി​​​സം ക​​​ന്പ​​​നി​ അ​​​ധി​​​കൃ​​​ത​​​ർ 23നു ​​​നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്ന ആ​​​ല​​​പ്പു​​​ഴ ജി​​​ല്ലാ ക​​​ള​​​ക്ട​​​റു​​​ടെ നോ​​​ട്ടീ​​​സ് ഹൈ​​​ക്കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്തു.

ഈ​​​മാ​​​സം 17നു ​​ക​​​ള​​​ക്ട​​​ർ ടി.​​​വി.​ അ​​​നു​​​പ​​​മ​ ​നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യ​​​തി​​​നെ​​​തി​​​രേ മു​​​ൻ ​​​മ​​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി ഡ​​​യ​​​റ​​​ക്ട​​​റാ​​​യു​​​ള്ള ക​​​ന്പ​​​നി​​​യു​​​ടെ എം​​​ഡി മാ​​​ത്യു ജോ​​​സ​​​ഫ് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണു സിം​​​ഗി​​​ൾ​​​ബെ​​​ഞ്ചി​​​ന്‍റെ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ്. ക​​​ള​​​ക്ട​​​റു​​​ടെ ന​​​ട​​​പ​​​ടി നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നാ​​​രോ​​​പി​​​ച്ചു​​​ള്ള ഹ​​​ർ​​​ജി​​​യി​​​ൽ ടി.​​​വി. അ​​​നു​​​പ​​​മ​​​യ്ക്കു നോ​​​ട്ടീ​​​സ് ന​​​ൽ​​​കാ​​​നും ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. ഹ​​​ർ​​​ജി മാ​​​ർ​​​ച്ച് ര​​​ണ്ടി​​​ന് വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തു വ​​​രെ​​​യാ​​​ണ് സ്റ്റേ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.