ശുഹൈബ് വധം: ​ജ​യ​രാ​ജ​ൻ ഇ​രി​ക്കു​ന്നവേ​ദി​യി​ൽ ച​ർ​ച്ച​യ്ക്കി​ല്ല- സ​തീ​ശ​ൻ പാ​ച്ചേ​നി
Thursday, February 22, 2018 2:46 AM IST
ക​​​ണ്ണൂ​​​ർ: കൊ‌​​​ല​​​പാ​​​ത​​​ക​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​ൽ​​കു​​ന്ന പി. ​​​ജ​​​യ​​​രാ​​​ജ​​​നെപ്പോലു​​​ള്ള സി​​​പി​​​എം നേ​​​താ​​​ക്ക​​​ൾ ​ ഇ​​​രി​​​ക്കു​​​ന്ന വേ​​​ദി​​​യി​​​ൽ ഇ​​നി ഒ​​​രു ച​​​ർ​​​ച്ച​​​യ്ക്കു​​മി​​ല്ലെ​​ന്നു ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​തീ​​​ശ​​​ൻ പാ​​​ച്ചേ​​​നി. പാ​​​ർ​​​ട്ടി പ്ര​​​തി​​​നി​​​ധി​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണു സ​​മാ​​ധാ​​ന യോ​​ഗ​​ത്തി​​നു പോ​​​യ​​​ത്. സ​​​മാ​​​ധാ​​​ന​​​മു​​​ണ്ടാ​​​ക്കാ​​​ന​​​ല്ല, സ​​​മാ​​​ധാ​​​ന​​​ഭം​​​ഗ​​​മു​​​ണ്ടാ​​​ക്കാ​​​നാ​​​ണെ​​​ന്നു ച​​​ർ​​​ച്ച​​​യു​​​ടെ തു​​​ട​​​ക്ക​​​ത്തി​​​ൽ​​​ത്ത​​​ന്നെ അ​​​വ​​​ർ ന​​​യം​ വ്യ​​​ക്ത​​​മാ​​​ക്കി. സ​​​മാ​​​ധാ​​​ന​​​യോ​​​ഗ​​​ത്തി​​​ലേ​​​ക്കു വി​​​ളി​​​ക്കാ​​​ത്ത​​​തി​​​നെ​​ക്കു​​​റി​​​ച്ച് ഞ​​​ങ്ങ​​​ളു​​​ടെ മു​​തി​​ർ​​ന്ന എം​​​എ​​​ൽ​​​എ​​​മാ​​​ർ ചോ​​​ദി​​​ച്ച​​​പ്പോ​​​ൾ അ​​​വ​​​ർ​​​ക്ക് ഉ​​​ത്ത​​​രം​​​മു​​​ട്ടി.


ഉ​​​മ്മ​​​ൻ​ ചാ​​​ണ്ടി മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന സ​​​ന്ദ​​​ർ​​​ഭ​​​ത്തി​​​ൽ നാ​​​ദാ​​​പു​​​രം തൂ​​​ണേ​​​രി​​​യി​​​ൽ ഷി​​​ബി​​​ൻ എ​​​ന്ന ഡി​​​വൈ​​​എ​​​ഫ്ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ട​​​പ്പോ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി നേ​​​രി​​​ട്ട് സ്ഥ​​​ല​​​ത്തു​​​പോ​​​യി. ക​​​ള​​​ക്ട​​​റെ​​​യും സി​​​പി​​​എ​​​മ്മി​​​ന്‍റെ ജി​​​ല്ലാ നേ​​​താ​​​വി​​​നെ​​​യും വി​​​ളി​​​ച്ചു. ആ ​​​കു​​​ടും​​​ബ​​​ത്തി​​​നെ ആ​​​ശ്വ​​​സി​​​പ്പി​​​ക്കു​​​ക​​​യും സ​​​ഹാ​​​യ​​​മെ​​​ന്ന നി​​​ല​​​യ്ക്ക് എ​​​ന്താ​​​ണ് നി​​​ങ്ങ​​​ൾ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​തെ​​​ന്ന് ചോ​​​ദി​​​ച്ച​​​പ്പോ​​​ൾ 25 ല​​​ക്ഷം രൂ​​​പ വേ​​​ണ​​​മെ​​​ന്നു പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.