അക്രമങ്ങളുടെ ഇരകൾ സ്ത്രീകൾ: ലതികാ സുഭാഷ്
Friday, February 23, 2018 1:43 AM IST
കോ​​ട്ട​​യം: രാ​​ഷ്‌​ട്രീ​​യ കൊ​​ല​​പാ​​ത​​ക​​ങ്ങ​​ളു​​ടെ കാ​​ര്യ​​ത്തി​​ൽ പ​​തി​​വാ​​യി ന​​ട​​ക്കു​​ന്ന സ​​ർ​​വ​​ക​​ക്ഷി​ യോ​​ഗ​​ങ്ങ​​ൾ​​ക്ക​​പ്പു​​റ​​ത്ത് ശാ​​ശ്വ​​ത​​മാ​​യ പ​​രി​​ഹാ​​രം ഉ​​ണ്ടാ​​ക​​ണ​​മെ​​ന്ന് മ​​ഹി​​ളാ കോ​​ണ്‍​ഗ്ര​​സ് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ല​​തി​​കാ സു​​ഭാ​​ഷ്. സ്വ​​ഭാ​​വ​​ഹ​​ത്യ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള അ​​തി​​ക്ര​​മ​​ങ്ങ​​ളി​​ലൂ​​ടെ ഇ​​ര​​ക​​ളെ വീ​​ണ്ടും ആ​​ക്ര​​മി​​ക്കു​​ന്ന​​ത് സി​​പി​​എം ശൈ​​ലി​​യാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​ണെന്നും ല​​തി​​കാ സു​​ഭാ​​ഷ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.