ക​ര​സേ​നാ റി​ക്രൂ​ട്ട്മെ​ന്‍റ് റാലി തിരുവന്തപുരത്ത്
Saturday, February 24, 2018 1:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം :തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​ർ​​​മി റി​​​ക്രൂ​​​ട്ടിം​​​ഗ് ഓ​​​ഫീ​​​സ് ഏ​​​പ്രി​​​ൽ 18 മു​​​ത​​​ൽ 27 വ​​​രെ പാ​​​ങ്ങോ​​​ട് കു​​​ള​​​ച്ച​​​ൽ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന ക​​​ര​​​സേ​​​ന റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് റാ​​​ലി​​​ക്കു​​​ള്ള ഓ​​​ണ്‍​ലൈ​​​ൻ റെ​​​ജി​​​സ്ട്രേ​​​ഷ​​​ൻ തു​​​ട​​​ങ്ങി. റാ​​​ലി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ താ​​​ൽ​​​പ​​​ര്യ​​​മു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ത്ഥി​​​ക​​​ൾ ഏ​​​പ്രി​​​ൽ മൂ​​​ന്നി​​​നു മു​​​ൻ​​​പ് www.join indi anarmy.nic.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡ് ഏ​​​പ്രി​​​ൽ ഒ​​​മ്പ​​​തി​​​നു ശേ​​​ഷം ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം.


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക​​​ളി​​​ലു​​​ള്ള​​​വ​​​ർ​​​ക്കു വേ​​​ണ്ടി സോ​​​ൾ​​​ജി​​​യ​​​ർ ജ​​​ന​​​റ​​​ൽ​​​ഡ്യൂ​​​ട്ടി, സോ​​​ൾ​​​ജി​​​യ​​​ർ ടെ​​​ക്നി​​​ക്ക​​​ൽ, സോ​​​ൾ​​​ജി​​​യ​​​ർ ക്ലാ​​​ർ​​​ക്ക്/​​​സ്റ്റോ​​​ർ​​​കീ​​​പ്പ​​​ർ ടെ​​​ക്നി​​​ക്ക​​​ൽ, സോ​​​ൾ​​​ജി​​​യ​​​ർ ട്രേ​​​ഡ​​​സ്മെ​​​ൻ, സോ​​​ൾ​​​ജി​​​യ​​​ർ ടെ​​​ക്നി​​​ക്ക​​​ൽ (ന​​​ഴ്സിം​​​ഗ് അ​​​സി​​​സ്റ്റ​​​ന്‍റ്) എ​​​ന്നീ ത​​​സ്തി​​​ക​​​ളി​​​ലേ​​​യ്ക്കാ​​​ണ് റാ​​​ലി ന​​​ട​​​ത്തു​​​ന്ന​​​ത്.
വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 0471 2351762, [email protected].
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.