കോ​ടി​യേ​രി സ​മൂ​ഹ​ത്തെ ഭി​ന്നി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു: ജോ​ണ്‍​സ​ണ്‍ ഏ​ബ്ര​ഹാം
Saturday, March 17, 2018 12:44 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചെ​​​ങ്ങ​​​ന്നൂ​​​ർ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഹി​​​ന്ദു​​​ത്വ ശ​​​ക്തി​​​ക​​​ളെ പ്രീ​​​ണി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ് കോ​​​ണ്‍​ഗ്ര​​​സ് ല​​​ക്ഷ്യ​​​മെ​​​ന്ന സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ ആ​​​രോ​​​പ​​​ണം ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മു​​​ന്നി​​​ൽ​​​ക്കണ്ടു സ​​​മൂ​​​ഹ​​​ത്തെ ഭി​​​ന്നി​​​പ്പി​​​ക്കാ​​​നു​​​ള്ള അ​​​ട​​​വു​​​ന​​​യം മാ​​​ത്ര​​​മാ​​​ണെ​​​ന്ന് കെ​​​പി​​​സി​​​സി ട്ര​​​ഷ​​​റ​​​ർ​​ ജോ​​​ണ്‍​സ​​​ണ്‍ ഏ​​​ബ്ര​​​ഹാം പറഞ്ഞു .