ദേ​വ​സ്വം ബോ​ർ​ഡ് കാ​ന്‍റീ​നി​ൽ സ​സ്യാ​ഹാ​രം മതി​യെ​ന്നു മ​ന്ത്രി
ദേ​വ​സ്വം ബോ​ർ​ഡ് കാ​ന്‍റീ​നി​ൽ സ​സ്യാ​ഹാ​രം മതി​യെ​ന്നു മ​ന്ത്രി
Monday, March 19, 2018 1:41 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് ആ​​​സ്ഥാ​​​ന​​​ത്തെ കാ​​​ന്‍റീ​​​നി​​​ൽ വെ​​​ജി​​​റ്റേ​​​റി​​​യ​​​ൻ ഭ​​​ക്ഷ​​​ണം ന​​​ൽ​​​കി​​​യാ​​​ൽ മ​​​തി​​​യെ​​​ന്ന് ദേ​​​വ​​​സ്വം മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. സ​​​സ്യേ​​​ത​​​ര വി​​​ഭ​​​വ​​​ങ്ങ​​​ൾ വി​​​ൽ​​​ക്കു​​​ന്നു​​​വെ​​​ന്ന പ​​​രാ​​​തി​​​ക​​​ളും ബീ​​​ഫ് അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​യു​​​ടെ പേ​​​രി​​​ൽ വ​​​ർ​​​ഗീ​​​യ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്താ​​​നു​​​ള്ള നീ​​​ക്ക​​​വും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണു ദേ​​​വ​​​സ്വം മ​​​ന്ത്രി​​​യു​​​ടെ ഇ​​​ട​​​പെ​​​ട​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.