ട്രെ​യി​ൻ​ഡ് ന​ഴ്സ​സ് അ​സോസിയേഷൻ​ ഭാ​ര​വാ​ഹി​ക​ൾ
Sunday, March 25, 2018 1:18 AM IST
കൊ​​​ച്ചി: ട്രെ​​​യി​​​ൻ​​​ഡ് ന​​​ഴ്സ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി പ്ര​​​ഫ. പി.​​​സി. സു​​​നി​​​ത, സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ഡോ. ​​​കെ.​​​എം. റി​​​യാ​​​സ്, ട്ര​​​ഷ​​​റ​​​റാ​​​യി രേ​​​ണു സൂ​​​സ​​​ൻ തോ​​​മ​​​സ് എ​​​ന്നി​​​വ​​​രെ​​​യാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.