സെ​ഹി​യോ​നി​ൽ വി​ശ്വാ​സാ​നു​ഭ​വ​ധ്യാ​നം
Thursday, April 19, 2018 12:18 AM IST
കു​​​​​ന്ന​​​​​ന്താ​​​​​നം: ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന സെ​​​​​ഹി​​​​​യോ​​​​​ൻ ധ്യാ​​​​​ന​​​​​കേ​​​​​ന്ദ്ര​​​​​ത്തി​​​​​ൽ 22ന് ​​​​​വൈ​​​​​കു​​​​​ന്നേ​​​​​രം അ​​​​​ഞ്ചു​​​​​മു​​​​​ത​​​​​ൽ 26ന് ​​​​​ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞ് ര​​​​​ണ്ടു​​​​​വ​​​​​രെ വി​​​​​ശ്വാ​​​​​സാ​​​​​നു​​​​​ഭ​​​​​വ ധ്യാ​​​​​നം ന​​​​​ട​​​​​ക്കും.


ഫാ.​​​​​മാ​​​​​ത്യു താ​​​​​ന്നി​​​​​യ​​​​​ത്ത്, ബ്ര​​​​​ദ​​​​​ർ ടി.​​​​​സി.​​​​​ജോ​​​​​ർ​​​​​ജ് (​​മും​​​​​ബൈ) എ​​​​​ന്നി​​​​​വ​​​​​ർ ന​​​​​യി​​​​​ക്കും. ഫോ​​​​​ണ്‍. 0469-2692469, 9446903631.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.