നെ​ടു​ന്പാ​ശേ​രി​യി​ൽ 2032 ഗ്രാം സ്വർണം പി​ടി​കൂ​ടി
നെ​ടു​ന്പാ​ശേ​രി​യി​ൽ 2032 ഗ്രാം സ്വർണം പി​ടി​കൂ​ടി
Thursday, April 19, 2018 1:27 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക​​​ട​​​ത്താ​​​ൽ ശ്ര​​​മി​​​ച്ച 2,032 ഗ്രാം ​​​സ്വ​​​ർ​​​ണം ക​​​സ്റ്റം​​​സ് എ​​​യ​​​ർ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗം ഇ​​​ന്ന​​​ലെ പി​​​ടി​​​കൂ​​​ടി. പി​​​ടി​​​ച്ചെ​​​ടു​​​ത്ത സ്വ​​​ർ​​​ണ​​​ത്തി​​​ന് 61.48 ല​​​ക്ഷം രൂ​​​പ വി​​​ല വ​​​രും.

മൂ​​​ന്നു വി​​​ദേ​​​ശി​​​ക​​​ൾ ഉ​​ൾ​​പ്പെ​​ടെ അ​​​ഞ്ചു പേ​​ർ ഇ​​തോ​​ട​​നു​​ബ​​ന്ധി​​ച്ചു ക​​​സ്റ്റം​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യി. ഇ​​​തി​​​ൽ ഒ​​​രാ​​​ൾ പ്ര​​​ത്യേ​​​ക മി​​​ശ്രി​​​ത​​​മാ​​ക്കി​​യാ​​ണു സ്വ​​ർ​​ണം ക​​ട​​ത്താ​​ൻ ശ്ര​​മി​​ച്ച​​ത്. ഈ ​​മി​​​ശ്രി​​​ത​​​ത്തി​​ൽ​​നി​​ന്നു സ്വ​​​ർ​​​ണം വേ​​​ർ​​​തി​​​രി​​​ച്ചെ​​​ടു​​​ക്കാ​​​ൻ ക​​​സ്റ്റം​​​സ് അ​​ധി​​കൃ​​ത​​ർ ല​​​ബോ​​​റ​​​ട്ട​​​റി​​​യി​​ലേ​​ക്ക് അ​​യ​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.