അ​യ്യൻകാ​ളി പു​ര​സ്കാ​രം സി.​ഡി. സ​ജി​ത്കു​മാ​റി​ന്
അ​യ്യൻകാ​ളി പു​ര​സ്കാ​രം സി.​ഡി. സ​ജി​ത്കു​മാ​റി​ന്
Thursday, April 19, 2018 11:30 PM IST
കൊ​​​ച്ചി: കാ​​​യ​​​ൽ സ​​​മ്മേ​​​ള​​​ന സ്വാ​​​ഗ​​​ത സം​​​ഘം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ പ്ര​​​ഥ​​​മ മ​​​ഹാ​​​ത്മ അ​​​യ്യൻകാ​​​ളി പു​​​ര​​​സ്കാ​​​രം(25,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും) സി.​​​ഡി. സ​​​ജി​​​ത്കു​​​മാ​​​റി​​​ന്. പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലെ കൊ​​​ങ്ങ​​​പ്പാ​​​ടം പി​​​ന്നോ​​​ക്ക ഗ്രാ​​​മ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ വി​​​ദ്യാ​​​ഭ്യാ​​​സ, സാ​​​മൂ​​​ഹ്യ പ​​​രി​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണു പു​​​ര​​​സ്കാ​​​രം. ദോ​​​ഹ​​​യി​​​ൽ എ​​​ൻ​​​ജി​​​നി​​യ​​​റാ​​​ണ് സ​​​ജി​​​ത് കു​​​മാ​​​ർ.


25,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​താ​​ണ്​ പു​​​ര​​​സ്കാ​​​രം.
നാ​​​ളെ കൊ​​​ച്ചി മ​​​റൈ​​​ൻ ഡ്രൈ​​​വി​​​ൽ ന​​​ട​​​ക്കു​​​ന്ന കാ​​​യ​​​ൽ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ 105-ാം വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ സ​​​മാ​​​പ​​​ന ച​​​ട​​​ങ്ങി​​​ൽ അ​​​യ്യ​​​ൻ​​​കാ​​​ളി​​​യു​​​ടെ ചെ​​​റു​​​മ​​​ക​​​ൻ എ​​​സ്. ഗി​​​രി​​​ജാ​​​ത്മ​​​ജ​​​ൻ പു​​​ര​​​സ്കാ​​​രം സ​​​മ​​​ർ​​​പ്പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.