എം.​​​​എ​​​​സ്. ര​​​​വി​​​​യു​​​​ടെ വി​​​​യോ​​​​ഗം പ​​​​ത്ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന മേ​​​​ഖ​​​​ല​​​​യ്ക്ക് തീ​​​​രാ​​​​ന​​​​ഷ്ട​​​​ം: കെ.​​​​എം. മാ​​​​ണി
Saturday, April 21, 2018 1:07 AM IST
കോ​​​​ട്ട​​​​യം: കേ​​​​ര​​​​ള​​​​കൗ​​​​മു​​​​ദി പ​​​​ത്രാ​​​​ധി​​​​പ​​​​ർ എം.​​​​എ​​​​സ്. ര​​​​വി​​​​യു​​​​ടെ വി​​​​യോ​​​​ഗം മ​​​​ല​​​​യാ​​​​ള പ​​​​ത്ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന മേ​​​​ഖ​​​​ല​​​​ക്ക് തീ​​​​രാ​​​​ന​​​​ഷ്ട​​​​മാ​​​​ണെ​​​​ന്ന് കെ.​​​​എം. മാ​​​​ണി.

ന​​​​ഷ്ട​​​​മാ​​​​യ​​​​ത് ഒ​​​​രു ന​​​​ല്ല സു​​​​ഹൃ​​​​ത്തി​​​​നെ​​​​യാ​​​​ണ്. പ​​​​ത്രാ​​​​ധി​​​​പ​​​​രു​​​​ടെ കു​​​​ടും​​​​ബ​​​​ത്തി​​​​ലെ സൗ​​​​മ്യ സാ​​​​ന്നി​​​​ധ്യ​​​​മാ​​​​യി​​​​രു​​​​ന്നു ര​​​​വി. പ​​​​ത്ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന രം​​​​ഗ​​​​ത്തും പ​​​​ത്ര മാ​​​​നേ​​​​ജ്മെ​​​​ന്‍റ് രം​​​​ഗ​​​​ത്തും ര​​​​വി​​​​യു​​​​ടെ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ ച​​​​രി​​​​ത്രം ഓ​​​​ർ​​​​ക്കു​​​​മെ​​​​ന്നും കെ.​​​​എം. മാ​​​​ണി അ​​​​നു​​​​ശോ​​​​ച​​​​ന സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു. എം.​​​​എ​​​​സ്. ര​​​​വി​​​​യു​​​​ടെ നി​​​​ര്യാ​​​​ണ​​​​ത്തി​​​​ൽ ജോ​​​​സ് കെ. ​​​​മാ​​​​ണി എം​​​​പി അ​​​​നു​​​​ശോ​​​​ചി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.