മാണിയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് ഹസൻ
മാണിയെ യുഡിഎഫിലേക്ക്  സ്വാഗതം ചെയ്ത് ഹസൻ
Saturday, April 21, 2018 2:40 AM IST
കോ​​​​ട്ട​​​​യം: കെ.​​​​എം. മാ​​​​ണി​​​​യെ യു​​​​ഡി​​​​എ​​​​ഫി​​​​ൽ ഇ​​​​നി​​​​യും വേ​​​​ണ്ടെ​​​​ന്ന ഡി​​​​സി​​​​സി നി​​​​ല​​​​പാ​​​​ടി​​​​നെ പ​​​​ര​​​​സ്യ​​​​മാ​​​​യി ത​​​​ള്ളി കെ​​​​പി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​ൻ എം.​​​​എം. ഹ​​​​സ​​​​ൻ. ജ​​​​ന​​​​മോ​​​​ച​​​​ന​​​​യാ​​​​ത്ര​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് കോ​​​​ട്ട​​​​യ​​​​ത്തു മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ ചോ​​​​ദ്യ​​​​ത്തി​​​​നു മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യ​​​​വേയാ​​​​ണു മാ​​​​ണി​​​​യെ പ​​​​ര​​​​സ്യ​​​​മാ​​​​യി യു​​​​ഡി​​​​എ​​​​ഫി​​​​ലേ​​​​ക്ക് വീ​​​​ണ്ടും ക്ഷ​​​​ണി​​​​ച്ച​​​​ത്. മാ​​​​ണിവി​​​​ഷ​​​​യം അ​​​​ട​​​​ഞ്ഞ അ​​​​ധ്യാ​​​​യ​​​​മ​​​​ല്ല.

എ​​​​പ്പോ​​​​ൾ വേ​​​​ണ​​​​മെ​​​​ങ്കി​​​​ലും മാ​​​​ണി​​​​ക്ക് യു​​​​ഡി​​​​എ​​​​ഫി​​​​ലേ​​​​ക്കു വ​​​​രാം. ഇ​​​​തി​​​​നാ​​​​യി വാ​​​​തി​​​​ലു​​​​ക​​​​ൾ തു​​​​റ​​​​ന്നി​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഇ​​​​നി​​​​യി​​​​പ്പോ​​​​ൾ കാ​​​​ര്യ​​​​ങ്ങ​​​​ൾ തീ​​​​രു​​​​മാ​​​​നി​​​​ക്കേ​​​​ണ്ട​​​​ത് മാ​​​​ണി​​​​യാ​​​​ണ്. യു​​​​ഡി​​​​എ​​​​ഫി​​​​ലേ​​​​ക്ക് വ​​​​രാ​​​​ൻ ത​​​​യാ​​​​റാ​​​​യാ​​​​ൽ അ​​​​വ​​​​രു​​​​മാ​​​​യി ച​​​​ർ​​​​ച്ച​​​​ന​​​​ട​​​​ത്തും. കെ.​​​​എം. മാ​​​​ണി​​​​യോ​​​​ടു​​​​ള്ള അ​​​​തൃ​​​​പ്തി​​​​യും അ​​​​ഭി​​​​പ്രാ​​​​യ​​​​വ്യ​​​​ത്യാ​​​​സ​​​​വും എ​​​​ക്കാ​​​​ല​​​​ത്തും നി​​​​ല​​​​നി​​​​ൽ​​​​ക്കി​​​​ല്ല. കോ​​​​ട്ട​​​​യം ജി​​​​ല്ല പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ കേ​​​​ര​​​​ള ​കോ​​​​ണ്‍​ഗ്ര​​​​സ് ക​​​​രാ​​​​ർ ലം​​​​ഘി​​​​ച്ച സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ അ​​​​ന്ന് ഡി​​​​സി​​​​സി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച പ്ര​​​​മേ​​​​യ​​​​ത്തി​​​​ന് ഇ​​​​പ്പോ​​​​ൾ പ്ര​​​​സ​​​​ക്തി​​​​യി​​​​ല്ലെ​​​​ന്നും ഹ​​​​സ​​​​ൻ വ്യ​​​​ക്ത​​​​മാ​​​​ക്കി.


മാ​​​​ണി​​​​യോ​​​​ടു​​​​ള്ള കോ​​​​ട്ട​​​​യം ഡി​​​​സി​​​​സി​​​​യു​​​​ടെ പ​​​​ഴ​​​​യ​​​​ നി​​​​ല​​​​പാ​​​​ടി​​​​ൽ മാ​​​​റ്റ​​​​മി​​​​ല്ലെ​​​​ന്ന് ഡി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​ഷി ഫി​​​​ലി​​​​പ്പ് ജ​​​​ന​​​​മോ​​​​ച​​​​ന​​​​യാ​​​​ത്ര​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ന​​​​ട​​​​ത്തി​​​​യ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു. ജോ​​​​ഷി​​​​യു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു കോ​​​​ണ്‍​ഗ്ര​​​​സ് നി​​​​ല​​​​പാ​​​​ട് ഹ​​​​സ​​​​ൻ പ​​​​ര​​​​സ്യ​​​​മാ​​​​യി വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.