മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ്യു​ന്ന​തു ക​​മ്മീ​ഷ​ന്‍റെ പ​ണി ത​ന്നെ​യെ​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല
മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ്യു​ന്ന​തു ക​​മ്മീ​ഷ​ന്‍റെ പ​ണി ത​ന്നെ​യെ​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല
Wednesday, April 25, 2018 1:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ർ​​​ധ​​​രാ​​​ത്രി വീ​​​ട്ടി​​​ൽ കി​​​ട​​​ന്നു​​​റ​​​ങ്ങി​​​യ നി​​​ര​​പ​​​രാ​​​ധി​​​യെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി ച​​​വി​​​ട്ടി​​​ക്കൊ​​​ല്ലു​​​മ്പോ​​​ൾ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ ഇ​​​ട​​​പെ​​​ട​​​രു​​​തെ​​​ന്നു പ​​​റ​​​യു​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി ഏ​​​തു ലോ​​​ക​​​ത്താ​​​ണു ജീ​​​വി​​​ക്കു​​​ന്ന​​​തെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. ക​​​മ്മീ​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​ന്‍റെ പ​​​ണി​​​യെ​​​ടു​​​ത്താ​​​ൽ മ​​​തി​​​യെ​​​ന്നാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​യു​​​ന്ന​​​ത്.

മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍റെ പ​​​ണി ത​​​ന്നെ​​​യാ​​​ണ് അ​​​വ​​​ർ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​തെ​​ന്നു ചെ​​ന്നി​​ത്ത​​ല പ​​റ​​ഞ്ഞ.തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു കാ​​​ണാ​​​താ​​​യ വി​​​ദേ​​​ശ വ​​​നി​​​ത​​​യു​​​ടെ സ​​​ഹോ​​​ദ​​​രി പ​​​രാ​​​തി​​​യു​​​മാ​​​യി ചെ​​​ന്ന​​​പ്പോ​​​ൾ ഒ​​​ന്നു കാ​​​ണാ​​​ൻ പോ​​​ലും ത​​​യാ​​​റാ​​​വാ​​​തി​​​രു​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​പ്പോ​​​ൾ വീ​​​ണി​​​ട​​​ത്തു കി​​​ട​​​ന്നു​​​രു​​​ളു​​​ക​​​യാ​​​ണ്. ആ​​​ന്ധ്ര​​​യി​​​ലെ പ​​​ഞ്ച​​​ഗു​​​ട്ട പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ന​​​ല്ല ക​​​സ്റ്റ​​​ഡി മ​​​ര​​​ണം ന​​​ട​​​ന്ന വാ​​​രാ​​​പ്പു​​​ഴ സ്റ്റേ​​​ഷ​​​നാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി കാ​​​ണേ​​​ണ്ടി​​​യി​​​രു​​​ന്ന​​​തെ​​​ന്നും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.