സി​​​സ്റ്റ​​​ർ ആ​​​ലീ​​​സ് പാ​​​ല​​​യ്ക്ക​​​ൽ ക്രി​​​സ്തു​​​ദാ​​​സി സ​​​മൂ​​​ഹം ജ​​​ന​​​റ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ
സി​​​സ്റ്റ​​​ർ ആ​​​ലീ​​​സ് പാ​​​ല​​​യ്ക്ക​​​ൽ ക്രി​​​സ്തു​​​ദാ​​​സി സ​​​മൂ​​​ഹം ജ​​​ന​​​റ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ
Friday, April 27, 2018 1:37 AM IST
ക​​​ൽ​​​പ്പ​​​റ്റ: ക്രി​​​സ്തു​​​ദാ​​​സി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ജ​​​ന​​​റ​​​ൽ സൂ​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്റ്റ​​​ർ ആ​​​ലീ​​​സ് പാ​​​ല​​​യ്ക്ക​​​ലി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. പു​​​ല്ലൂ​​​രാം​​​പാ​​​റ ഇ​​​ട​​​വ​​​ക​​​യി​​​ലെ അ​​​ഗ​​​സ്റ്റി​​​ൻ-​​​ബ്രി​​​ജി​​​റ്റ് ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​ണ്. സി​​​സ്റ്റ​​​ർ ടീ​​​ന കു​​​ന്നേ​​​ൽ, സി​​​സ്റ്റ​​​ർ മ​​​രി​​​യി​​​റ്റ ത​​​ട​​​ത്തി​​​ൽ, സി​​​സ്റ്റ​​​ർ ലി​​​സി പ​​​ട​​​കൂ​​​ട്ടി​​​ൽ, സി​​​സ്റ്റ​​​ർ ഷീ​​​ജ ഇ​​​ട​​​യ​​​കൊ​​​ണ്ടാ​​​ട്ട് എ​​​ന്നി​​​വ​​​രെ ജ​​​ന​​​റ​​​ൽ കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​രാ​​​യും സി​​​സ്റ്റ​​​ർ അ​​​നീ​​​റ്റ ക​​​ക്ക​​​ട്ടി​​​ക്കാ​​​ലാ​​​യി​​​ലി​​​നെ പ്രൊ​​​ക്യു​​​റേ​​​റ്റ​​​ർ ജ​​​ന​​​റ​​​ലാ​​​യും സി​​​സ്റ്റ​​​ർ മോ​​​ളി അ​​​മ്പ​​​ല​​​ത്തി​​​ങ്ക​​​ലി​​​നെ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.


1977 ൽ ​​​ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജേ​​​ക്ക​​​ബ് തൂ​​​ങ്കു​​​ഴി മാ​​​ന​​​ന്ത​​​വാ​​​ടി​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ച സ​​​ന്യാ​​​സി​​​നി സ​​​ഭ​​​യി​​​ൽ ഇ​​​പ്പോ​​​ൾ 318 അം​​​ഗ​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​ത്. കേ​​​ര​​​ളം, ക​​​ർ​​​ണാ​​​ട​​​കം, ത​​​മി​​​ഴ്നാ​​​ട്, അ​​​രു​​​ണാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശ് എ​​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ കു​​​ടും​​​ബ പ്രേ​​​ഷി​​​ത​​​ത്വം, വി​​​ദ്യാ​​​ഭ്യാ​​​സം, ആ​​​തു​​​ര​​​സേ​​​വ​​​നം, ക്ഷേ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്നു​​​ണ്ട്. ഇ​​​റ്റ​​​ലി​​​യി​​​ലും ജ​​​ർ​​​മ​​​നി​​​യി​​​ലും എ​​​സ്കെ​​​ഡി സി​​​സ്റ്റേ​​​ഴ്സ് സേ​​​വ​​​നം ചെ​​​യ്യു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.