ലയൺസ് ക്ലബ് ഡിസ്‌ട്രിക്ട് 318 ബി വാർഷിക കൺവൻഷൻ 29ന്
Friday, April 27, 2018 1:37 AM IST
കോ​​ട്ട​​യം: ല​​യ​​ണ്‍​സ്ക്ല​​ബ് ഡി​​സ്ട്രി​​ക്ട് 318 ബി ​​വാ​​ർ​​ഷി​​ക ക​​ണ്‍​വ​​ൻ​​ഷ​​ൻ 29നു ​​ഹോ​​ട്ട​​ൽ വി​​ൻ​​ഡ്സ​​ർ കാ​​സി​​ൽ ക​​ണ്‍​വ​​ൻ​​ഷ​​ൻ സെ​​ന്‍റ​​റി​​ൽ ന​​ട​​ക്കും. കോ​​ട്ട​​യം, ആ​​ല​​പ്പു​​ഴ, പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​ക​​ളി​​ലെ 120 ക്ല​​ബു​​ക​​ളി​​ൽ​നി​​ന്ന് ആ​​യി​​ര​​ത്തി​​ൽ​​പ​രം പ്ര​​തി​​നി​​ധി​​ക​​ൾ പ​​ങ്കെ​​ടു​​ക്കും. രാ​​വി​​ലെ ഒ​​ന്പ​​തി​​ന് ല​​യ​​ണ്‍​സ് ക്ല​​ബു​​ക​​ളു​​ടെ ബാ​​ന​​ർ പ്ര​​ദ​​ർ​​ശ​​നം ന​​ട​​ക്കും. 10.30ന് 14-ാ​​മ​​തു വാ​​ർ​​ഷി​​ക ഡി​​സ്ട്രി​​ക്ട് ക​​ണ്‍​വ​​ൻ​​ഷ​​ൻ ല​​യ​​ണ്‍​സ് ഇ​​ന്‍റ​​ർ നാ​​ഷ​​ണ​​ൽ ഡ​​യ​​റ​​ക്ട​​ർ വി.​​കെ. ലൂ​​ത്ര ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. കേ​​ന്ദ്ര​​മ​​ന്ത്രി അ​​ൽ​​ഫോ​​ൻ​സ് ക​​ണ്ണ​​ന്താ​​നം മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.


ഡി​​സ്ട്രി​​ക്ട് ഗ​​വ​​ർ​​ണ​​ർ ജി. ​​വേ​​ണു​​കു​​മാ​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ആ​​ർ. മു​​രു​​ക​​ൻ വി​​ശി​​ഷ്ടാ​​തി​​ഥി​​യാ​​യി​​രി​​ക്കും.​ ‘ല​​യ​​ണ്‍​സ് സെ​​ന്‍റീ​​നി​​യ​​ൽ മെ​​ൽ​​വി​​ൻ ജോ​​ണ്‍​സ് അ​​വാ​​ർ​​ഡ്’ ​ഡോ. സി. ​​വി. ആ​​ന​​ന്ദ​​ബോ​​സി​​നു ന​​ൽ​​കും. തു​ട​ർ​ന്ന് സേ​​വ​​ന​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ സ​​മാ​​പ​​ന​​വും പു​​തി​​യ വ​​ർ​​ഷ​​ത്തെ ഭാ​​ര​​വാ​​ഹി​​ക​​ളു​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പും ന​​ട​​ക്കും.പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ജി. ​​വേ​​ണു​​കു​​മാ​​ർ, അ​​ടൂ​​ർ സേ​​തു, ഷാ​​ജി​​ലാ​​ൽ, ജേ​​ക്ക​​ബ് പ​​ണി​​ക്ക​​ർ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.