കാനത്തെ വിമർശിച്ചു കേരള കോൺഗ്രസ്
Friday, April 27, 2018 2:06 AM IST
കോ​​​​​ട്ട​​​​​യം: കേ​​​​​ര​​​​​ള കോ​​​​​ണ്‍​ഗ്ര​​​​​സി​​​​ന്‍റെ സ​​​​​ഹാ​​​​​യ​​​​​മി​​​​​ല്ലാ​​​​​തെ ചെ​​​​​ങ്ങ​​​​​ന്നൂ​​​​​രി​​​​​ൽ ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി സ്ഥാ​​​​​നാ​​​​​ർ​​​​​ഥി ജ​​​​​യി​​​​​ക്കു​​​​​മെ​​​​​ന്ന സി​​​​പി​​​​ഐ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി കാ​​​​​നം രാ​​​​​ജേ​​​​​ന്ദ്ര​​​​​ന്‍റെ പ്ര​​​​​സ്താ​​​​​വ​​​​​ന സ്വ​​​​​ന്തം മു​​​​​ന്ന​​​​​ണി​​​​​യു​​​​​ടെ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യെ പ​​​​​രാ​​​​​ജ​​​​​യ​​​​​പെ​​​​​ടു​​​​​ത്താ​​​​ൻ കാ​​​​​നം അ​​​​​ച്ചാ​​​​​രം വാ​​​​​ങ്ങി​​​​​യെ​​​​ന്നു തെ​​​​​ളി​​​​​യി​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണ​​​​​ന്ന് കേ​​​​​ര​​​​​ള കോ​​​​​ണ്‍​ഗ്ര​​​​​സ് -എം ​​​​​ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി ജേ​​​​​ക്ക​​​​​ബ് തോ​​​​​മ​​​​​സ് അ​​​​​രി​​​​​കു​​​​​പു​​​​​റം.


ചെ​​​​​ങ്ങ​​​​​ന്നൂ​​​​​ർ ഉ​​​​​പ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ഒ​​​​​രു മു​​​​​ന്ന​​​​​ണി​​​​​യെ​​​​​യും അ​​​​​ങ്ങോ​​​​​ട്ടു​​​​​പോ​​​​​യി സ​​​​​ഹാ​​​​​യി​​​​​ക്കേ​​​​​ണ്ട ബാ​​​​​ധ്യ​​​​​ത കേ​​​​​ര​​​​​ള ​​​​​കോ​​​​​ണ്‍​ഗ്ര​​​​​സി​​​​​നി​​​​​ല്ല. ത​​​​​റ​​​​​വാ​​​​​ട്ടി​​​​​ലെ കാ​​​​​ര​​​​​ണ​​​​​വ​​​​​ർ തീ​​​​​രു​​​​​മാ​​​​​നം എ​​​​​ടു​​​​​ക്കേ​​​​​ണ്ട കാ​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ൽ കു​​​​​ശി​​​​​നി​​​​​ക്കാ​​​​​ര​​​​​ൻ അ​​​​​ഭി​​​​​പ്രാ​​​​​യം പ​​​​​റ​​​​​യു​​​​​ന്ന​​​​​ത് പോ​​​​​ലെ​​​​​യാ​​​​​ണ് കാ​​​​​നം രാ​​​​​ജേ​​​​​ന്ദ്ര​​​​​ന്‍റെ പ്ര​​​​​സ്താ​​​​​വ​​​​​ന എ​​​​​ന്നും അ​​​​​രി​​​​​കു​​​​​പു​​​​​റം പ​​​​​റ​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.