പൂ​​​​ജ്യം മാ​​​​ർ​​​​ക്ക് ല​​​​ഭി​​​​ക്കേ​​​​ണ്ട മു​​​​ഖ്യ​​​​മ​​​​ന്ത്രിക്ക് ആ​​​​രു മാ​​​​ർ​​​​ക്കി​​​​ടു​​​മെ​​​ന്നു ത​​​ങ്ക​​​ച്ച​​​ൻ
പൂ​​​​ജ്യം മാ​​​​ർ​​​​ക്ക് ല​​​​ഭി​​​​ക്കേ​​​​ണ്ട മു​​​​ഖ്യ​​​​മ​​​​ന്ത്രിക്ക് ആ​​​​രു മാ​​​​ർ​​​​ക്കി​​​​ടു​​​മെ​​​ന്നു ത​​​ങ്ക​​​ച്ച​​​ൻ
Friday, April 27, 2018 2:16 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​രി​​​​ൽ ഏ​​​​റ്റ​​​​വും മോ​​​​ശം പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തു​​​​ന്ന മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്ക് ആ​​​​രു മാ​​​​ർ​​​​ക്കി​​​​ടു​​​​മെ​​​​ന്നു യു​​​​ഡി​​​​എ​​​​ഫ് ക​​​​ണ്‍​വീ​​​​ന​​​​ർ പി.​​​​പി. ത​​​​ങ്ക​​​​ച്ച​​​​ൻ. പ്ര​​​​വ​​​​ർ​​​​ത്ത​​​​നം വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യാ​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നു പൂ​​​​ജ്യം മാ​​​​ർ​​​​ക്കാ​​​​വും ല​​​​ഭി​​​​ക്കു​​​​ക. മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ ഒ​​​​ന്നോ ര​​​​ണ്ടോ പേ​​​​ർ മാ​​​​ത്ര​​​​മാ​​​​ണ് മ​​​​ന്ത്രി​​​​പ്പ​​​​ണി ചെ​​​​യ്യു​​​​ന്ന​​​​ത്. ബാ​​​​ക്കി​​​​യു​​​​ള്ള​​​​വ​​​​ർ നാ​​​​ട​​​​ൻ​​​​ഭാ​​​​ഷ​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞാ​​​​ൽ ചു​​​​ക്കി​​​​നും ചു​​​​ണ്ണാ​​​​ന്പി​​​​നും കൊ​​​​ള്ളാ​​​​ത്ത​​​​വ​​​​രാ​​​​ണെ​​​​ന്നും ത​​​​ങ്ക​​​​ച്ച​​​​ൻ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.