ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ ദു​ർ​ബ​ല​മാക്കുന്നു: മു​ഖ്യ​മ​ന്ത്രി
ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ  ദു​ർ​ബ​ല​മാക്കുന്നു: മു​ഖ്യ​മ​ന്ത്രി
Saturday, May 19, 2018 1:04 AM IST
ക​​​ണ്ണൂ​​​ർ: ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യെ​​​യും പാ​​​ർ​​​ല​​​മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​ക​​​ളെ​​​യും ലം​​​ഘി​​​ക്കു​​​ന്ന ന​​​യ​​​മാ​​​ണ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് ഉ​​​ണ്ടാ​​​കു​​​ന്ന​​​തെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

ചി​​​ല​​​ർ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യെ വി​​​ല​​​വ​​​യ്ക്കാ​​​ൻ ത​​​യാ​​​റാ​​​കു​​​ന്നി​​​ല്ലെ​​​ന്ന​​​തി​​​ന്‍റെ തെ​​​ളി​​​വാ​​​ണ് ക​​ർ​​ണാ​​ട​​ക​​യി​​ലെ സം​​​ഭ​​​വ​​​ങ്ങ​​​ൾ. ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ കേ​​​ന്ദ്ര​​​ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണ്. കേ​​​ന്ദ്രം ഭ​​​രി​​​ക്കു​​​ന്ന ബി​​​ജെ​​​പി​​​യെ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​ത് ആ​​​ർ​​​എ​​​സ്എ​​​സ് ആ​​​യ​​​തു​​​കൊ​​​ണ്ടാ​​​ണ് ഇ​​​ങ്ങ​​​നെ ചെ​​​യ്യു​​​ന്ന​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.