വെള്ളാപ്പള്ളി നടേശനും മകനുമെതിരേ കേസ്
വെള്ളാപ്പള്ളി നടേശനും മകനുമെതിരേ കേസ്
Saturday, May 19, 2018 1:04 AM IST
ചെ​ങ്ങ​ന്നൂ​ർ: എ​സ്എ​ൻ​ഡി​പി ചെ​ങ്ങ​ന്നൂ​ർ യൂ​ണി​യ​നു കീ​ഴി​ലു​ള്ള മൈ​ക്രോ ഫി​നാ​ൻ​സ് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നും, മ​ക​നും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ തു​ഷാ​റി​നു​മെ​തി​രേ ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.

യോ​ഗം ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അംഗം ര​തീ​ഷ്കു​മാ​ർ(34), ചെ​ങ്ങ​ന്നൂ​ർ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ അ​നി​ൽ.​പി. ശ്രീ​രം​ഗം(55), മൈ​ക്രോ ഫി​നാ​ൻ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​കെ. മ​ഹേ​ശ​ൻ, ചെ​ങ്ങ​ന്നൂ​ർ യൂ​ണി​യ​ൻ ക​ണ്‍വീ​ന​ർ സു​നി​ൽ വ​ള്ളി​യി​ൽ, മു​ൻ യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി അ​നു സി. ​സേ​ന​ൻ, മു​ൻ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​സ​ന്തോ​ഷ്കു​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രേ​യും കേ​സെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.