മ​​​ല​​​ബാറില്‍ സീ​​​റ്റു​​​ക​​​ള്‍ കു​​​റ​​​യു​​​ന്നു​​​വെ​​​ന്ന ആ​​​ശ​​​ങ്ക​​​വേ​​​ണ്ട: മു​​​ഖ്യ​​​മ​​​ന്ത്രി
മ​​​ല​​​ബാറില്‍ സീ​​​റ്റു​​​ക​​​ള്‍  കു​​​റ​​​യു​​​ന്നു​​​വെ​​​ന്ന  ആ​​​ശ​​​ങ്ക​​​വേ​​​ണ്ട:  മു​​​ഖ്യ​​​മ​​​ന്ത്രി
Saturday, May 19, 2018 11:48 PM IST
കോ​​​ഴി​​​ക്കോ​​​ട്: ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ത്ത് മ​​​ല​​​ബാ​​​ര്‍ മേ​​​ഖ​​​ല​​​യി​​​ല്‍ സീ​​​റ്റു​​​ക​​​ള്‍ കു​​​റ​​​യു​​​ന്നു​​​വെ​​​ന്ന ആ​​​ശ​​​ങ്ക​​​വേ​​​ണ്ടെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ . ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ചി​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും .

സം​​​വ​​​ര​​​ണം കൃ​​​ത്യ​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ പ​​​രി​​​ശോ​​​ധി​​​ച്ചു വ​​​രി​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. കോ​​​ഴി​​​ക്കോ​​​ട് മ​​​ല​​​ബാ​​​ര്‍ പാ​​​ല​​​സി​​​ല്‍ മു​​​സ്‌​​ലിം സം​​​ഘ​​​ട​​​നാ നേ​​​താ​​​ക്ക​​​ളു​​​ടെ യോ​​​ഗ​​​ത്തി​​​ല്‍ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.