ന​ടിയെ ആ​ക്ര​മിച്ച കേ​സ്: ഹ​ർ​ജി​ക​ൾ 26ന് ​പ​രി​ഗ​ണി​ക്കും
Tuesday, May 22, 2018 2:28 AM IST
കൊ​​​ച്ചി: ന​​​ടി​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​പോ​​​യി ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ലെ ഹ​​​ർ​​​ജി​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത് എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി ഈ​​​മാ​​​സം 26 ലേ​​​ക്ക് മാ​​​റ്റി.

വി​​​ചാ​​​ര​​​ണ വേ​​​ഗ​​​ത്തി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ പ്ര​​​ത്യേ​​​ക കോ​​​ട​​​തി വേ​​​ണം, വ​​​നി​​​താ ജ​​​ഡ്ജി​​​യെ നി​​​യോ​​​ഗി​​​ക്ക​​​ണം, സ്പെ​​​ഷ​​​ൽ പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ​​​ക്കു പു​​​റ​​​മെ ഇ​​​ര​​​യാ​​​യ ന​​​ടി​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കാ​​​ൻ സ്വ​​​കാ​​​ര്യ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നെ അ​​​നു​​​വ​​​ദി​​​ക്ക​​​ണം എ​​​ന്നീ ഹ​​​ർ​​​ജി​​​ക​​​ളാ​​​ണ് അ​​​ന്ന് പ​​​രി​​​ഗ​​​ണി​​​ക്കു​​​ക. ഇ​​​തി​​​നൊ​​​പ്പം കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ച ജാ​​​മ്യ​​ഹ​​​ർ​​​ജി​​​ക​​​ളും വി​​​ടു​​​ത​​​ൽ ഹ​​​ർ​​​ജി​​​ക​​​ളും അ​​​ന്ന് പ​​​രി​​​ഗ​​​ണി​​​ക്കും. 2017 ഫെ​​​ബ്രു​​​വ​​​രി 17 ന് ​​​രാ​​​ത്രി​​​യാ​​​ണ് ​​ന​​​ടി​​​യെ ത​​​ട്ടി​​​കൊ​​​ണ്ടു​​​പോ​​​യി ആ​​​ക്ര​​​മി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.