സേവനപ്രവർത്തകരെ സ്വാഗ​തം ചെ​യ്തു മു​ഖ്യ​മ​ന്ത്രി
സേവനപ്രവർത്തകരെ സ്വാഗ​തം ചെ​യ്തു മു​ഖ്യ​മ​ന്ത്രി
Wednesday, May 23, 2018 2:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​പ്പാ വൈ​​​റ​​​സ് ബാ​​​ധ​​​യു​​​ണ്ടാ​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കാ​​​ൻ സ​​​ന്ന​​​ദ്ധ​​​രാ​​​യി വ​​​രു​​​ന്ന​​​വ​​​രെ സ്വാ​​​ഗ​​​തം ചെ​​​യ്തു മു​​​ഖ്യ​​​മ​​​ന്ത്രി പിണറായി വിജയൻ. കോ​​​ഴി​​​ക്കോ​​​ട്ട് സേവനത്തിന് അ​​​വ​​​സ​​​രം ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന യു​​​പി​​​യി​​​ലെ ഡോ. ​​​ക​​​ഫീ​​​ൽ​​​ഖാ​​​ന്‍റെ ഫേ​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​നോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.