ചെ​ങ്ങ​ന്നൂ​രി​ൽ ജ​ന​പ​ക്ഷം പി​ന്തു​ണ എ​ൽ​ഡി​എ​ഫി​ന്
ചെ​ങ്ങ​ന്നൂ​രി​ൽ ജ​ന​പ​ക്ഷം പി​ന്തു​ണ എ​ൽ​ഡി​എ​ഫി​ന്
Wednesday, May 23, 2018 2:10 AM IST
പാ​​ലാ: ചെ​​ങ്ങ​​ന്നൂ​​ർ ഉ​​പ​​തെ​​ര​​ഞ്ഞ​​ടു​​പ്പി​​ൽ കേ​​ര​​ള ജ​​ന​​പ​​ക്ഷം പാ​​ർ​​ട്ടി​യു​ടെ പി​ന്തു​ണ എ​​ൽ​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി സ​​ജി ചെ​​റി​​യാ​നാ​ണെ​ന്നു പാ​​ർ​​ട്ടി ചെ​​യ​​ർ​​മാ​​ൻ പി.​​സി. ജോ​​ർ​​ജ്. ​ഏ​​തു മു​​ന്ന​​ണി​​യി​​ൽ പ്ര​​വേ​​ശി​​ക്ക​​ണ​​മെ​ന്നു ജ​​ന​​പ​​ക്ഷം ഇ​​പ്പോ​​ൾ ആ​​ലോ​​ചി​​ക്കു​​ന്നി​​ല്ലെ​​ന്നും പാ​​ലാ​​യി​​ൽ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പി.​സി. ജോ​ർ​ജ് പ​റ​ഞ്ഞു. കെ.​​എം. മാ​​ണി പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ച്ച​​തോ​​ടെ അ​​ഴി​​മ​​തി ന​​ട​​ത്തി​​യ പ​​ഴ​​യ യു​​ഡി​​എ​​ഫ് മു​​ന്ന​​ണി ത​​ന്നെ​​യാ​​ണ് ഇ​​പ്പോ​​ൾ ചെ​​ങ്ങ​​ന്നൂ​​രി​​ൽ വ​​ന്നി​​രി​​ക്കു​​ന്ന​​തെ​​ന്നും അ​​ദ്ദേ​​ഹം ആ​​രോ​​പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.