കേരള സർവോദയമണ്ഡലം സംസ്ഥാന പഠനശിബിരം
Friday, May 25, 2018 1:24 AM IST
കോ​ട്ട​യം: കേ​ര​ള സ​ർ​വോ​ദ​യ​മ​ണ്ഡ​ലം 26, 27 തീ​യ​തി​ക​ളി​ൽ കു​റ​വി​ല​ങ്ങാ​ട് ഐ​ആ​ർ​ഡി​എ​സ് ക്യാ​ന്പ​ങ്ക​ണ​ത്തി​ൽ പ​ഠ​ന​ശി​ബി​രം ന​ട​ത്തും. ര​ണ്ടു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഗാ​ന്ധി-​ക​സ്തൂ​ർ​ബ 150-ാം ജ​ന്മ​ജ​യ​ന്തി ആ​ഘോ​ഷ ക​ർ​മ പ​ദ്ധ​തി​ക​ളു​ടെ പ്രാ​യോ​ഗി​ക രൂ​പ​ങ്ങ​ൾ ശി​ബി​ര​ത്തി​ൽ നി​ർ​ണ​യി​ക്കും. ഡോ. ​എം.​പി. മ​ത്താ​യി, ഇ​യ്യ​ച്ചേ​രി കു​ഞ്ഞി​ക്കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ, ഡോ. ​ജോ​സ് മാ​ത്യു, കെ.​പി.​എ. റ​ഹീം എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും.


പ​ഠ​ന​ശി​ബി​ര​ത്തി​നും ച​ർ​ച്ച​ക​ൾ​ക്കും രാ​ജീ​വ് മു​ര​ളി, എ​ച്ച്. സു​ധീ​ർ, ഇ​സാ​ബി​ൻ അ​ബ്‌​ദു​ൾ ക​രീം, യു. ​രാ​മ​ച​ന്ദ്ര​ൻ, സ​ണ്ണി വ​ർ​ഗീ​സ്, കാ​ട്ടാ​യി​ക്കോ​ണം ശ​ശി​ധ​ര​ൻ, ഭേ​ഷ​ജം പ്ര​സ​ന്ന​കു​മാ​ർ, റോ​യി നെ​ല്ലി​ക്കാ​ല, പി.​ആ​ർ. സ​ദാ​ശി​വ​ൻ​പി​ള്ള, കു​ഞ്ഞു​ണ്ണി ന​ന്പി​ടി, പ​വി​ത്ര​ൻ കോ​തേ​രി, കെ.​ജെ. ഏ​ബ്ര​ഹാം, ടി.​കെ. അ​സീ​സ്, ടി.​എം. വ​ർ​ഗീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.