ഹ​രി​ത കേ​ര​ളം : പു​ര​സ്കാ​ര വി​ത​ര​ണം ഇ​ന്ന്
Friday, May 25, 2018 1:25 AM IST
കൊ​​​ച്ചി: കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ന​​​ട​​​ത്തി​​​യ ഹ​​​രി​​​ത​​​കേ​​​ര​​​ളം മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ പു​​​ര​​​സ്കാ​​​ര സ​​​മ​​​ർ​​​പ്പ​​​ണം ഇ​​​ന്ന് ഗാ​​​യ​​​ക​​​ൻ കെ.​​​ജെ. ​യേ​​​ശു​​​ദാ​​​സ് നി​​​ർ​​​വ​​​ഹി​​​ക്കും. ഉ​​​ച്ച​​​യ്ക്ക് 12.15ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വൈ​​​ലോ​​​പ്പി​​​ള്ളി സം​​​സ്കൃ​​​തി ഭ​​​വ​​​നി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ സാം​​​സ്കാ​​​രി​​​ക രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. അ​​​ക്കാ​​​ദ​​​മി ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ർ.​​​എ​​​സ്.​ ബാ​​​ബു അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. സ്കൂ​​​ൾ, കോ​​​ള​​​ജ് വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കാ​​​യി ഹ​​​രി​​​ത​​​കേ​​​ര​​​ള സ​​​ന്ദേ​​​ശം ഉ​​​ൾ​​​ക്കൊ​​ള്ളു​​​ന്ന ഹ്ര​​​സ്വ​​​ചി​​​ത്ര നി​​​ർ​​​മാ​​​ണം, ഹ​​​രി​​​ത​​​കേ​​​ര​​​ള മു​​​ദ്രാ​​​ഗാ​​​ന ചി​​​ത്രീ​​​ക​​​ര​​​ണം എ​​​ന്നീ മ​​​ത്സ​​​ര​​​ങ്ങ​​​ളാ​​​ണ് സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.