കെ​എ​സ്ആ​ർ​ടി​സി​യി​ൽ നി​യ​മ​വി​രു​ദ്ധ സ​മ​ര​ങ്ങ​ൾ​ക്കു വി​ല​ക്ക്
കെ​എ​സ്ആ​ർ​ടി​സി​യി​ൽ നി​യ​മ​വി​രു​ദ്ധ സ​മ​ര​ങ്ങ​ൾ​ക്കു വി​ല​ക്ക്
Saturday, May 26, 2018 2:08 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കെ​​എ​​സ്ആ​​ർ​​ടി​​സി​​യി​​ൽ നി​​യ​​മ​വി​​രു​​ദ്ധ സ​​മ​​ര​​ങ്ങ​​ൾ​​ക്കു വി​​ല​​ക്ക്. കെ​​എ​​സ്ആ​​ർ​​ടി​​സി ആ​​സ്ഥാ​​ന മ​​ന്ദി​​ര​​മാ​​യ ട്രാ​​ൻ​​സ്പോ​​ർ​​ട്ട് ഭ​​വ​​നി​​ലെ​​യും കോ​​ർ​​പ​​റേ​​ഷ​​ന്‍റെ മ​​റ്റു യൂ​​ണി​​റ്റു​​ക​​ളി​​ലെ​​യും വ​​ർ​​ക്ക്ഷോ​​പ്പു​​ക​​ളു​​ടെ​​യും കോ​​ന്പൗ​​ണ്ടി​​ൽ നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യ പ്ര​​ക​​ട​​നം, മൈ​​ക്ക് ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള യോ​​ഗം ചേ​​ര​​ൽ, ധ​​ർ​​ണ എ​​ന്നി​​വ ന​​ട​​ത്തു​​ന്ന​​ത് വി​​ല​​ക്കി​​ക്കൊ​​ണ്ട് എം​​ഡി ടോ​​മി​​ൻ ജെ.​ ​ത​​ച്ച​​ങ്ക​​രി ഉ​​ത്ത​​ര​​വി​​ട്ടു.

ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള പ്ര​​ക​​ട​​ന​​ങ്ങ​​ൾ ഓ​​ഫീ​​സ് പ്ര​​വ​​ർ​​ത്ത​​ന​​ത്തെ​​യും സ​​ർ​​വീ​​സ് ഓ​​പ്പ​​റേ​​ഷ​​നെ​​യും പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ക്കു​​ന്നു​​വെ​​ന്ന ക​​ണ്ടെ​​ത്ത​​ലി​​നെ തു​​ട​​ർ​​ന്നാ​​ണ് ന​​ട​​പ​​ടി​​. ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള സ​​മ​​ര​​ങ്ങ​​ൾ യാ​​ത്ര​​ക്കാ​​ർ​​ക്ക് വ​​ലി​​യ അ​​സൗ​​ക​​ര്യ​​ങ്ങ​​ൾ ഉ​​ണ്ടാ​​ക്കു​​ക​​യും അ​​വ​​രു​​ടെ സ​​ഞ്ചാ​​ര സ്വാ​​ത​​ന്ത്ര്യ​​ത്തി​​ന് വി​​ഘാ​​ത​​മാ​​കു​​ക​​യും ചെ​​യ്യു​​ന്നു. എ​​ല്ലാ ജീ​​വ​​ന​​ക്കാ​​രും സം​​ഘ​​ട​​ന​​ക​​ളും ഉ​​ത്ത​​ര​​വ് പാ​​ലി​​ക്ക​​ണ​​മെ​​ന്നും ഉ​​ത്ത​​ര​​വ് പാ​​ലി​​ക്കാ​​ത്ത സം​​ഘ​​ട​​ന​​ക​​ൾ​​ക്കും ജീ​​വ​​ന​​ക്കാ​​ർ​​ക്കു​​മെ​​തി​​രേ ക​​ർ​​ശ​​ന​​മാ​​യ നി​​യ​​മ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കു​​മെ​​ന്നും കെ​​എ​​സ്ആ​​ർ​​ടി​​സി എം​​ഡി ഇ​​റ​​ക്കി​​യ ഉ​​ത്ത​​ര​​വി​​ൽ വ്യ​​ക്ത​​മാ​​ക്കു​​ന്നു.


അ​​തേ​​സ​​മ​​യം ഉ​​ത്ത​​ര​​വി​​നെ​​തി​​രേ സം​​സ്ഥാ​​ന വ്യാ​​പ​​ക​​മാ​​യി പ്ര​​തി​​ഷേ​​ധ പ​​രി​​പാ​​ടി​​ക​​ൾ സം​​ഘ​​ടി​​പ്പി​​ക്കു​​മെ​​ന്ന് ജീ​​വ​​ന​​ക്കാ​​രു​​ടെ സം​​ഘ​​ട​​ന​​ക​​ൾ അ​​റി​​യി​​ച്ചു. എ​​ൽ​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​രി​​ന്‍റെ ര​​ണ്ടാം വാ​​ർ​​ഷി​​ക​​ത്തോ​​ട് അ​​നു​​ബ​​ന്ധി​​ച്ച് കെ​​എ​​സ്ആ​​ർ​​ടി​​സി ജീ​​വ​​ന​​ക്കാ​​രോ​​ടു​​ള്ള സ​​ർ​​ക്കാ​​ർ സ​​മീ​​പ​​ന​​ത്തി​​നെ​​തി​​രേ ടി​​ഡി​​എ​​ഫി​​ന്‍റെ (ട്രാ​​ൻ​​സ്പോ​​ർ​​ട്ട് ഡെ​​മോ​​ക്രാ​​റ്റി​​ക് ഫ്ര​​ണ്ട്) നേ​​തൃ​​ത്വ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച പ്ര​​തി​​ഷേ​​ധ​​പ​​രി​​പാ​​ടി​​ക്ക് വൈ​​ദ്യു​​തി നി​​ഷേ​​ധി​​ച്ച് കെ​​എ​​സ്ആ​​ർ​​ടി​​സി. തി​​രു​​വ​​ന​​ന്ത​​പു​​രം ഡി​​പ്പോ​​യി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച പ​​രി​​പാ​​ടി​​ക്കാ​​ണ് കെ​​എ​​സ്ആ​​ർ​​ടി​​സി വൈ​​ദ്യു​​തി നി​​ഷേ​​ധി​​ച്ച​​ത്. ച​​രി​​ത്ര​​ത്തി​​ലാ​​ദ്യ​​മാ​​ണ് അം​​ഗീ​​കൃ​​ത തൊ​​ഴി​​ലാ​​ളി യൂ​​ണി​​യ​​നെ​​തി​​രേ​​യു​​ള്ള ന​​ട​​പ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.