മു​ല്ല​പ്പെ​രി​യാ​ർ: സ​മി​തി​യു​ടെ സ​ന്ദ​ർ​ശ​നം മാ​റ്റി
Thursday, June 7, 2018 2:00 AM IST
കു​​മ​​ളി: സു​​പ്രീ​​കോ​​ട​​തി നി​​യോ​​ഗി​​ച്ച ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മി​​തി​​യു​​ടെ മു​​ല്ല​​പ്പെ​​രി​​യാ​​ർ സ​​ന്ദ​​ർ​​ശ​​നം മാ​​റ്റി. ഇ​​ന്ന് അ​​ണ​​ക്കെ​​ട്ട് സ​​ന്ദ​​ർ​​ശി​​ക്കാ​​നാ​​യി​​രു​​ന്നു തീ​​രു​​മാ​​നി​​ച്ചി​​രു​​ന്ന​​ത്. സ​​ന്ദ​​ർ​​ശ​​നം 21ലേ​​ക്കു മാ​​റ്റി. നേ​​ര​​ത്തെ ഇ​​ടു​​ക്കി ജി​​ല്ല​​യി​​ൽ ഇ​​ന്നു യു​​ഡി​​എ​​ഫ് ഹ​​ർ​​ത്താ​​ൽ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. ഇ​​തേ​​ത്തുട​​ർ​​ന്നാ​​ണ് സ​​ന്ദ​​ർ​​ശ​​നം മാ​​റ്റി​​യ​​ത്.


മ​​ഴ​​ക്കാ​​ല​​മെ​​ത്തി​​യ​​തോ​​ടെ അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ് ഉ​​യ​​ർ​​ന്നി​​ട്ടു​​ണ്ട്. 115.9 അ​​ടി​​യാ​​ണ് ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​ര​​ത്തെ ജ​​ല​​നി​​ര​​പ്പ്. സെ​​ക്ക​​ൻ​​ഡി​​ൽ 52 ഘ​​ന​​യ​​ടി വെ​​ള്ളം അ​​ണ​​ക്കെ​​ട്ടി​​ലേ​​ക്ക് ഒ​​ഴു​​കി​​യെ​​ത്തു​​ന്പോ​​ൾ സെ​​ക്ക​​ൻ​​ഡി​​ൽ 52 ഘ​​ന​​യ​​ടി വെ​​ള്ളം ത​​മി​​ഴ്നാ​​ട്ടി​​ലേ​​ക്ക് ഒ​​ഴു​​ക്കു​​ന്നു​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.