നീനുവിന്‍റെ ചികിത്സാ രേഖകളെടുക്കാൻ കോടതിയുടെ അനുമതി
Tuesday, June 19, 2018 1:52 AM IST
കോ​​​​​​ട്ട​​​​​​യം: കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ട കെ​​​​​​വി​​​​​​ന്‍റെ ഭാ​​​​​​ര്യ നീ​​​​​​നു​​​​​​വി​​​​​​ന്‍റെ ചി​​​​​​കി​​​​​​ത്സാ രേ​​​​​​ഖ​​​​​​ക​​​​​​ൾ വീ​​​​​​ട്ടി​​​​​​ൽ നി​​​​​​ന്നെ​​​​​​ടു​​​​​​ക്കാ​​​​​​ൻ കോ​​​​​​ട​​​​​​തി​​​​​​യു​​​​​​ടെ അ​​​​​​നു​​​​​​മ​​​​​​തി. നീ​​​​​​നു​​​​​​വും അ​​​​​മ്മ ര​​​ഹ്‌​​​ന​​​​​​യും മാ​​​​​​ന​​​​​​സി​​​​​​ക ന്യൂ​​​​​​ന​​​​​​ത​​​​​​യ്ക്കു ചി​​​​​​കി​​​​​​ത്സ​​​​​തേ​​​​​ടി​​​​​യ​​​​​തി​​​​​ന്‍റെ തെ​​​​​​ളി​​​​​​വു​​​​​​ക​​​​​​ൾ വീ​​​​​​ട്ടി​​​​​​ലു​​​​​​ണ്ടെ​​​​​​ന്നും എ​​​​​​ടു​​​​​​ക്കാ​​​​​​ൻ അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നും കേ​​​​​​സി​​​​​​ലെ അ​​​​​​ഞ്ചാം പ്ര​​​​​​തി​​​​​യും നീ​​​​നു​​​​വി​​​​ന്‍റെ പി​​​​​താ​​​​​വു​​​​​മാ​​​​​യ ചാ​​​​​​ക്കോ ജോ​​​​ൺ കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ൽ ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ടി​​​​​​രു​​​​​​ന്നു. നാ​​​​​​ളെ പു​​​​​​ന​​​​​​ലൂ​​​​​​രി​​​​​​ലെ വീ​​​​​​ട്ടി​​​​​​ൽ നി​​​​​​ന്നു രേ​​​​​​ഖ​​​​​​ക​​​​​​ൾ എ​​​​​​ടു​​​​​​ക്കാ​​​​​​നാ​​​​​​ണ് കോ​​​​​ട​​​​​തി അ​​​​​​നു​​​​​​മ​​​​​​തി ന​​​​​​ൽ​​​​​​കി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ചാ​​​​​​ക്കോ​​​​യു​​​​ടെ ജാ​​​​​​മ്യാ​​​​​​പേ​​​​​​ക്ഷ പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ക്കു​​​​​​ന്ന​​​​​​ത് ഏ​​​​​​റ്റു​​​​​​മാ​​​​​​നൂ​​​​​​ർ ഒ​​​​​​ന്നാം ക്ലാ​​​​​​സ് ജു​​​​​ഡീ​​​​​ഷ​​​​​​​​ൽ മ​​​​​​ജി​​​​​​സ്ട്രേ​​​​​​റ്റ് കോ​​​​​​ട​​​​​​തി ഇ​​​​​​ന്ന​​​​​​ത്തേ​​​​​​ക്കു മാ​​​​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.