ഉ​സ്മാ​നു ജാ​മ്യം
Tuesday, June 19, 2018 2:02 AM IST
കൊ​​​ച്ചി: എ​​​ട​​​ത്ത​​​ല​​​യി​​​ൽ പോ​​​ലീ​​​സ് മ​​​ർ​​​ദ​​​ന​​​ത്തി​​​ന് ഇ​​​ര​​​യാ​​​യ കു​​​ഞ്ചാ​​​ട്ടു​​​ക​​​ര മ​​​ര​​​ത്തും​​​കു​​​ടി ഉ​​​സ്മാ​​​നു ജാ​​​മ്യം. പോ​​​ലീ​​​സി​​​നെ ഉ​​​സ്മാ​​​ൻ മ​​​ർ​​​ദി​​​ച്ചെ​​​ന്നാ​​​രോ​​​പി​​​ച്ച് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ലാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ഷ​​​ൻ​​​സ് ജ​​​ഡ്ജി ഡോ. ​​​കൗ​​​സ​​​ർ എ​​​ട​​​പ്പ​​​ഗ​​​ത്ത് ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്. 50,000 രൂ​​​പ​​​യ്ക്കും തു​​​ല്യ​​തു​​​ക​​യ്​​​ക്കു​​​ള്ള ര​​​ണ്ടാ​​​ൾ ഉ​​​റ​​​പ്പി​​ൻ​​മേ​​ലു​​​മാ​​​ണു ജാ​​​മ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.