ക്ലി​​​നി​​​ക്ക​​​ൽ എ​​​സ്റ്റാ​​​ബ്ളി​​​ഷ്മെ​​​ന്‍റ് ച​​​ട്ടം ഈ​​​യാ​​​ഴ്ചത​​​യാ​​​റാ​​​കും: മ​​​ന്ത്രി ശൈ​​​ല​​​ജ
ക്ലി​​​നി​​​ക്ക​​​ൽ എ​​​സ്റ്റാ​​​ബ്ളി​​​ഷ്മെ​​​ന്‍റ് ച​​​ട്ടം ഈ​​​യാ​​​ഴ്ചത​​​യാ​​​റാ​​​കും: മ​​​ന്ത്രി ശൈ​​​ല​​​ജ
Thursday, June 21, 2018 2:13 AM IST
തിരുവന്തപുരം:സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളെ നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള ക്ലി​​​നി​​​ക്ക​​​ൽ എ​​​സ്റ്റാ​​​ബ്ളി​​​ഷ്മെ​​​ന്‍റ് ബി​​​ല്ലി​​​ന്‍റെ ച​​​ട്ടം ഈ​​​യാ​​​ഴ്ച ത​​​യാ​​​റാ​​​കു​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. ഇ​​​ത് നി​​​ല​​​വി​​​ൽ വ​​​രു​​​ന്ന​​​തോ​​​ടെ സ്വ​​​കാ​​​ര്യ ആ​​​ശു​​​ത്രി​​​ക​​​ൾ ചി​​​കി​​​ത്സാ നി​​​ര​​​ക്കു​​​ക​​​ൾ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കേ​​​ണ്ടി വ​​​രും. ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ വ​​​രു​​​ന്ന​​​തോ​​​ടെ അ​​​നാ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ണ​​​ത​​​ക​​​ൾ അ​​​വ​​​സാ​​​നി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. കെ. ​​​ദാ​​​സ​​​ൻ, സി. ​​​കൃ​​​ഷ്ണ​​​ൻ, യു.​​​ആ​​​ർ.​​​പ്ര​​​ദീ​​​പ്, പി. ​​​ഉ​​​ണ്ണി എ​​​ന്നി​​​വ​​​രാ​​​ണ് ചോ​​​ദ്യം ഉ​​​ന്ന​​​യി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.