സ്പെഷ​ൽ ഒ​ളിം​പി​ക്സി​ന്50 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു
Thursday, June 21, 2018 2:26 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രാ​​യ കു​​ട്ടി​​ക​​ൾ​​ക്കാ​​യി സം​​ഘ​​ടി​​പ്പി​​ച്ച സ്പെ​​ഷ​​ൽ ഒ​​ളിം​​പി​​ക്സ് സം​​ഘ​​ടി​​പ്പി​​ച്ച​​തി​​ന് 50 ല​​ക്ഷം അ​​നു​​വ​​ദി​​ക്കാ​​ൻ മ​​ന്ത്രി​​സ​​ഭ തീ​​രു​​മാ​​നി​​ച്ചു. മാ​​ന​​സി​​ക വെ​​ല്ലു​​വി​​ളി നേ​​രി​​ടു​​ന്ന​​വ​​രും ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രു​​മാ​​യ 15,000-ത്തോ​​ളം കു​​ട്ടി​​ക​​ളെ പ​​ങ്കെ​​ടു​​പ്പി​​ച്ചു ന​​ട​​ത്തി​​യ സ്പെ​​ഷ​​ൽ ഒ​​ളിം​​പി​​ക്സി​​നു​​ള്ള തു​​ക അ​​നു​​വ​​ദി​​ക്കാ​​നാ​​ണു തീ​​രു​​മാ​​നം.

സെ​​പ്ഷ​​ൽ ഒ​​ളിം​​പി​​ക്സ് ഭാ​​ര​​ത് കേ​​ര​​ള​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സം​​സ്ഥാ​​ന നീ​​തി വ​​കു​​പ്പ്, നാ​​ഷ​​ണ​​ൽ ചാ​​രി​​റ്റ​​ബി​​ൾ ട്ര​​സ്റ്റ് എ​​ന്നി​​വ​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ് സ്പെ​​ഷ​​ൽ ഒ​​ളിം​​പി​​ക്സ് സം​​ഘ​​ടി​​പ്പി​​ച്ച​​ത്. മാ​​ന​​സി​​ക വെ​​ല്ലു​​വി​​ളി നേ​​രി​​ടു​​ന്ന ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ കു​​ട്ടി​​ക​​ളെ പ​​ങ്കെ​​ടു​​പ്പി​​ച്ച് ഒ​​ളിം​​പ്ി​​ക്സ് സം​​ഘ​​ടി​​പ്പി​​ച്ച​​തി​​നു​​ള്ള ലിം​​ക ബു​​ക്ക് ഓ​​ഫ് വേ​​ൾ​​ഡ് റി​ക്കാ​​ർ​​ഡും നേ​​ടി​​യി​​

രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.