പോ​ലീ​സ് ക്ലി​യ​റ​ന്‍​സ്: തീ​രു​മാ​നം മ​ര​വി​പ്പി​ച്ചു
Thursday, June 21, 2018 2:47 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​എ​​​ഇ​​​യി​​​ല്‍ എം​​​പ്ലോ​​​യ്‌​​​മെ​​​ന്‍റ് വീ​​​സ​​​യ്ക്ക് പോ​​​ലീ​​​സ് ക്ലി​​​യ​​​റ​​​ന്‍​സ് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കി​​​യി​​​രു​​​ന്ന യു​​​എ​​​ഇ സ​​​ര്‍​ക്കാ​​​ര്‍ തീ​​​രു​​​മാ​​​നം താ​​​ത്കാ​​​ലി​​​ക​​​മാ​​​യി മ​​​ര​​​വി​​​പ്പി​​​ച്ച​​​താ​​​യി അ​​​റി​​​യി​​​പ്പു ല​​​ഭി​​​ച്ച​​​താ​​​യി പ്ര​​​വാ​​​സി​​​കാ​​​ര്യ വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.