സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ലെ വ​ഴ​ക്കി​നു പോ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​കാ​നാ​വി​ല്ല
Friday, June 22, 2018 2:49 AM IST
കൊ​​​ച്ചി: സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലെ വ​​​ഴ​​​ക്കി​​​നു പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​കാ​​​നാ​​​വി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. ഫേ​​​സ്ബു​​​ക്ക്, വാ​​​ട്സാ​​​പ്പ് എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ ത​​​നി​​​ക്കു ഭീ​​​ഷ​​​ണി​​​യു​​​ണ്ടെ​​​ന്നും പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം വേ​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു കോ​​​ട്ട​​​യം സ്വ​​​ദേ​​​ശി​​​നി ഫി​​​ജോ ഹ​​​രീ​​​ഷ് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി ത​​​ള്ളി​​​യാ​​​ണു ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്.

ഒ​​​രു ഓ​​​ണ്‍​ലൈ​​​ൻ മീ​​​ഡി​​​യ​​​യു​​​ടെ ചീ​​​ഫ് എ​​​ഡി​​​റ്റ​​​റാ​​​യ ത​​​നി​​​ക്കു ചി​​​ല​​​രി​​​ൽ​​​നി​​​ന്നു ഭീ​​​ഷ​​​ണി​​​യു​​​ണ്ടെ​​​ന്നാ​​​യി​​​രു​​​ന്നു ഹ​​​ർ​​​ജി​​​ക്കാ​​​രി​​​യു​​​ടെ വാ​​​ദം. ഹ​​​ർ​​​ജി​​​ക്കാ​​​രി സ്ഥി​​​രം പ​​​രാ​​​തി​​​ക്കാ​​​രി​​​യാ​​​ണെ​​​ന്നും ഇ​​​വ​​​രു​​​ടെ പ​​​രാ​​​തി​​​യി​​​ൽ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ചു. ഹ​​​ർ​​​ജി​​​ക്കാ​​​രി​​​ക്കെ​​​തി​​​രേ കേ​​​സ് നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി. തു​​​ട​​​ർ​​​ന്നാ​​​ണു ഹ​​​ർ​​​ജി ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് ത​​​ള്ളി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.